ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ചെന്നൈ: സൂപ്പര്‍ എട്ടിലെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ സിംബാബ്‌വെ ട്വന്റി 20 ലോകകപ്പില്‍ നിന്ന് പുറത്തായി. ഗ്രൂപ്പ് ഘട്ടത്തില്‍ ശക്തരായ ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നിവരെ തോല്‍പ്പിച്ച ആഫ്രിക്കന്‍ സംഘത്തിന് പക്ഷേ രണ്ടാം റൗണ്ടില്‍ ആ മികവ് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ഇന്ത്യക്കെതിരായ മത്സരത്തില്‍ 72 റണ്‍സിനാണ് തോല്‍വി സമ്മതിച്ചത്. ആദ്യം
ചെന്നൈ: ട്വന്റി 20 ലോക കപ്പിലെ സൂപ്പര്‍ 8 മത്സരത്തില്‍ സിംബാബ്വെയ്‌ക്കെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തു. ഓപ്പണര്‍മാരായ മലയാളി താരം സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്ന സഖ്യം ആദ്യ ഓവറില്‍
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാനും സോഫി ഷെെനും വിവാഹിതരായി. ഡൽഹിയിൽ ഇന്ന് നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഒരു വർഷത്തിലേറെ നീണ്ട ഡേറ്റിംഗിന് ഒടുവിലാണ് അയർലൻഡ് സ്വദേശിയായ സോഫി ഷെെനിനെ ശിഖർ ധവാൻ വിവാഹം കഴിക്കുന്നത്. ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ക്രിക്കറ്റ് താരം
കൊളംബോ: ടി20 ലോകകപ്പിലെ സൂപ്പർ എട്ടിലെ ആദ്യ മത്സരമായ പാകിസ്താനും ന്യൂസിലാൻഡും തമ്മിലുള്ള പോരാട്ടം മഴ മൂലം ഉപേക്ഷിച്ചു. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കേണ്ടിയിരുന്ന നിർണായക മത്സരം ടോസിന് ശേഷം പെയ്ത കനത്ത മഴയെത്തുടർന്നാണ് ഉപേക്ഷിച്ചത്. മത്സരത്തിൽ ടോസ് നേടിയ പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ ആഗ ബാറ്റിങ് തിരഞ്ഞെടു
അഡ്‌ലെയ്‌ഡ്: അഡ്‌ലെയ്‌ഡിൽ നടന്ന നിർണായകമായ മൂന്നാം ടി20 മത്സരത്തിൽ ഓസ്‌ട്രേലിയയെ 17 റൺസിന് പരാജയപ്പെടുത്തി ഇന്ത്യൻ വനിതാ ടീം പരമ്പര 2-1ന് സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയുടെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തിൽ
റാവൽപിണ്ടി: ആരാധകർ ഏറെ കാത്തിരുന്ന ട്വന്റി20 ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിൽ പാകിസ്ഥാനെ നിഷ്‌പ്രഭരാക്കി ഇന്ത്യ 61 റൺസ് വിജയം നേടിയിരുന്നു. സ്‌പിന്നർമാർക്ക് കരുതിയതുപോലെ തിളങ്ങാനായില്ലെന്നും ഇതാണ് കളിയിൽ തോൽവിയുണ്ടാകാൻ കാരണമെന്നുമാണ് പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ പറഞ്ഞിരുന്നത്. ഇതിനിടെ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനും ചെയർമാൻ മൊഹ്‌സീൻ നഖ്‌വിക്കുമെതിരെ
കൊളംബോ: ടി20 ലോകകപ്പില്‍ ഇന്ത്യക്കു മുന്നില്‍ ഒരിക്കല്‍ കൂടി ദയനീയമായി തോറ്റ് പാകിസ്ഥാന്‍. ആറ് സ്പിന്നര്‍മാരുമായി കളിക്കാനിറങ്ങി ഇന്ത്യയെ ഒതുക്കിയ പാകിസ്ഥാന് പക്ഷേ ക്രീസില്‍ നിന്നു മര്യാദയ്ക്ക് ബാറ്റ് ചെയ്യാന്‍ പോലും ആരുമില്ലാതെ പോയി. ഫലം ഇന്ത്യക്ക് 61 റണ്‍സിന്റെ മിന്നും ജയം. തുടരെ മൂന്ന് ജയങ്ങളുമായി ഇന്ത്യ
കൊളംബോ: ട്വന്റി-20 ലോകകപ്പിലെ ക്ലാസിക് പോരാട്ടത്തിൽ പാകിസ്ഥാനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിൽ രണ്ടുമാറ്റങ്ങൾ. മലയാളി താരം സഞ്ജു സാംസണെ പ്ലെയിംഗ് ഇലവനിൽ നിന്ന് ഒഴിവാക്കിയതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം. സഞ്ജുവിന് പുറമെ പേസർ അർഷ്ദീപ് സിംഗിനെയും മാറ്റിനിർത്തിയേക്കുമെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടു ചെയ്തു. പകരം യുവതാരം അഭിഷേക് ശർമ്മയും
ഹരാരെ: അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന് നടക്കും. സിംബാബ്വേയിലെ ഹരാരെ സ്പോര്‍ട്സ് ക്ലബ്ബ് മൈതാനത്ത് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ഇന്ത്യന്‍ സമയം പകല്‍ ഒരുമണിക്കാണ് മത്സരം ആരംഭിക്കുന്നത്. ആറാം കിരീടം തേടിയാണ് ഇന്ത്യന്‍ യുവനിര പോരാട്ടത്തി നിറങ്ങുന്നത്. രണ്ടാം കിരീടമാണ് ഇംഗ്ലണ്ട്
ഗുവാഹത്തി: മൂന്നാം ടി20യില്‍ ന്യൂസിലന്‍ഡിനെതിരെ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടി ഇന്ത്യ. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 153 റണ്‍സ് മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ വെറും 10 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു. അഭിഷേക് ശര്‍മയുടെ ബാറ്റിങ് കരുത്തിലാണ് ഇന്ത്യ അനായാസ ജയം നേടിയത്. 14 പന്തില്‍