കോവിഡ് വകഭേദം വായൂവിലൂടെയും പകരാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.


തിരുവനന്തപുരം: രണ്ടാം തരംഗത്തിലെ കോവിഡ് വകഭേദം വായൂവിലൂടെ പകരാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈറസിന്റെ അതിസൂക്ഷ്മ കണങ്ങള്‍ വായുവിലൂടെ പകരാം. മാസ്‌ക് കൃത്യമായി ധരിച്ചില്ലെങ്കില്‍ അപകടസാധ്യത വര്‍ധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയവര്‍ ഫലം വരും വരെ ഐസലേഷ നില്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു .അതേസമയം സംസ്ഥാനത്തൊട്ടാകെ ആരാധനാലയങ്ങളില്‍ ഏര്‍പ്പെടുത്തേണ്ട നിയന്ത്രണം സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന സര്‍വകക്ഷിയോഗത്തില്‍ ചര്‍ച്ച ചെയ്യാനാണ് ആലോചിക്കുന്നതെ ന്നും മുഖ്യമന്ത്രി വ്യക്തമാക്കി.


Read Previous

സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റില്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ .

Read Next

സൗദി ബുറൈദയില്‍ മലയാളി നഴ്‌സ് വാഹ നാപകടത്തില്‍ മരിച്ചു.അപകടം റിയാദ് എയര്‍പോര്‍ട്ടിലേക്കുളള യാത്രക്കിടെ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular