കോൺഗ്രസ്‌ നേതാവും, വാഴക്കാട് മണ്ഡലം കോൺഗ്രസ്‌ മുൻ പ്രസിഡന്റ്‌ സി.എം എ റഹ്മാൻ നിര്യാതനായി


പ്രമുഖ കോൺഗ്രസ്‌ നേതാവ് വാഴക്കാട് മണ്ഡലം കോൺഗ്രസ്‌ മുൻ പ്രസിഡന്റ്‌, മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ കൂടിയായ സി.എം എ റഹ്മാൻ അന്തരിച്ചു സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറ സാനിധ്യമായിരുന്ന ചിറ്റനൂർ അബ്ദുറഹ്മാൻ എന്ന സിഎംഎ റഹ്‌മാൻ കുറച്ചുനാളായി അസുഖബാധിതനായി കിടക്കുകയായിരുന്നു

കഴിഞ്ഞ ദിവസം റിയാദ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പനും കുടുംബവും അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു

സി.എം എ റഹ്മാന്‍റെ നിര്യാണത്തില്‍ റിയാദ് ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി അഗാദമായ ദുഃഖം രേഖപെടുത്തി; അദേഹത്തിന്റെ വേര്‍പാട് കോണ്‍ഗ്രസ് പ്രസ്ഥാനത്തിനും സംസ്കാരിക രംഗത്തിനും തീരാനഷ്ടമാണെന്നും കുടുബത്തിന്‍റെ ദുഖത്തില്‍ പങ്കുചേരുന്നതായി അനുശോചന സന്ദേശത്തില്‍ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു


Read Previous

ഡെപ്യൂട്ടി സ്പീക്കര്‍ പദവി നിഷേധിച്ചാല്‍ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി പ്രതിപക്ഷം

Read Next

10 കിലോ ഭാരമുള്ള മുഴ, 61 കാരിയിൽ ആറ് മണിക്കൂർ നീണ്ട ശസ്‌ത്രക്രിയ വിജയം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »