വോട്ടെണ്ണിത്തുടങ്ങി; ലോക്സഭയിലേയ്ക്ക് ആരൊക്കെ!


തിരുവനന്തപുരം: ലോക്സഭയിലേക്ക് കേരളത്തില്‍നിന്ന് ആരെന്നറിയാന്‍ 39 ദിവസംനീണ്ട കാത്തിരിപ്പിനു വിരാമം. ആകാംക്ഷയുടെ മുള്‍മുനയില്‍ വോട്ടെണ്ണല്‍. രാവിലെ എട്ടിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളില്‍ വോട്ടെണ്ണിത്തുടങ്ങി.

ഭൂരിഭാഗം സര്‍വേകളും യു.ഡി.എഫിനാണ് മുന്‍തൂക്കം പ്രവചിയ്ക്കുന്നത്. കേരളത്തില്‍ ബി.ജെ.പി. അക്കൗണ്ട് തുറക്കുമെന്നും എല്‍.ഡി.എഫിന് നാലു സീറ്റുവരെ കിട്ടാന്‍ സാധ്യതയുണ്ടെന്നും എക്‌സിറ്റ് പോളുകള്‍ പറയുന്നു.


Read Previous

വോട്ടെണ്ണല്‍ തുടങ്ങി; ആദ്യ ഫലസൂചന ഉടന്‍

Read Next

സംസ്ഥാനത്ത് പൈനാപ്പിൾ വില താഴേയ്ക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »