കിഴക്കൻ മേഖലയിൽ ഡ്രോൺ ആക്രമണ ശ്രമം തടഞ്ഞു; രണ്ട് ഡ്രോണുകൾ തകർത്തെന്ന് പ്രതിരോധ മന്ത്രാലയം.


രാജ്യത്തിന്റെ കിഴക്കൻ മേഖല ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകൾ പ്രതിരോധ സേന വിജയകരമായി തടഞ്ഞു നിർത്തി നശിപ്പിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. മേഖലയിലെ സുരക്ഷാ സംവിധാനങ്ങൾ ഡ്രോണുകളെ മുൻകൂട്ടി കണ്ടെത്തുകയും ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നതിന് മുൻപ് തന്നെ അവ നശിപ്പിക്കുകയുമായിരുന്നു.

രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഇത്തരം നീക്കങ്ങളെ ശക്തമായി നേരിടുമെന്ന് മന്ത്രാലയം വ്യക്തമാക്കി.


Read Previous

ഗൾഫ് രാജ്യങ്ങൾക്ക് മേൽ ആക്രമണം തുടരുമെന്ന സൂചന നൽകി ഇറാൻ പരമോന്നത നേതാവിന്‍റെ വിദേശനയ ഉപദേഷ്ടാവ് കമാൽ ഖരാസി; അമേരിക്കയുമായി നേർക്കുനേർ; ദീർഘകാല യുദ്ധത്തിന് സജ്ജമെന്നും ഇറാൻ”

Read Next

സൗദിയിലെ അൽ-സുൽഫിയിൽ ഡ്രോൺ വീണു; ആളപായമില്ലെന്ന് സിവിൽ ഡിഫൻസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »