മയക്കുമരുന്ന് കടത്ത്: ജിദ്ദയിൽ മൂന്നു പ്രവാസികൾക്ക് വധശിക്ഷ നടപ്പാക്കി


ജിദ്ദ : മയക്കുമരുന്ന് കടത്ത് പ്രതികളായ മൂന്നു പേര്‍ക്ക് മക്ക പ്രവിശ്യയില്‍ ഇന്ന് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഹെറോയിന്‍ കടത്തുന്നതിനിടെ അറസ്റ്റിലായ പാക്കിസ്ഥാനി ഗുല്‍ നൂര്‍ ഹലീം, അഫ്ഗാനികളായ ഗുല്‍ ഉമര്‍ ഖാന്‍ വസീര്‍ വാല്‍, സയ്യിദ് ഗരീബ് ഖോകിയാനി എന്നിവര്‍ക്കാണ് ശിക്ഷ നടപ്പാക്കിയത്.


Read Previous

കരുനാഗപ്പള്ളിയില്‍ മക്കളെ തീ കൊളുത്തി ആത്മഹത്യ; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അമ്മ മരിച്ചു

Read Next

ഗാന്ധി കുടുംബത്തിനെതിരെ കുറ്റപത്രം; ഇന്ന് കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »