പ്രവാസി മലയാളി താമസസ്ഥലത്ത് മരിച്ച നിലയില്‍


മസ്കറ്റ്: ഒമാനിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. . 45 വയസായിരുന്നു. ഒമാനിലെ താമസ സ്ഥലത്താണ് അദ്ദേഹത്തെ മരിച്ച നിലിയിൽ കണ്ടത്.

പിതാവ് പരേതനായ മുഹമ്മദ് റാഷിദ്, മാതാവ്: ആബിദാ ബീവി, ഭാര്യ: ഷീജ ബീവി, മക്കള്‍: മുഹമ്മദ് സയ്യിദ്, മുഹമ്മദ് ഷാന്‍.


Read Previous

ഇന്ത്യൻ പ്രതിരോധ സേനയിൽ സ്ത്രീകൾക്കും പുരുഷന്മാര്‍ക്കും തുല്യ അവസരങ്ങൾ : വ്യോമസേന സ്ക്വാഡ്രൺ ലീഡർ ഭാവനാ കാന്ത്, ആര്‍മിയില്‍ കൂടുതല്‍ സ്ത്രീകള്‍ കടന്നുവരണം: കേണൽ പോനുങ് ഡോമിംഗ്, ധൈര്യമുള്ള അമ്മയ്ക്ക് മാത്രമേ കുട്ടികളെ ധൈര്യശാലിയായി വളര്‍ത്താന്‍ കഴിയൂ: ലെഫ്റ്റനൻ്റ് കമാൻഡർ അന്നു പ്രകാശ്.

Read Next

അറബികളുടെ ഇഷ്ടഭക്ഷണം, ചൂട് കുബൂസും കൂടെ മുരിഞ്ഞ ജറാദ് (വെട്ടുകിളി) ഫ്രെെ’; ബുറെെദയിൽ പ്രതിദിന വിറ്റുവരവ് 10,000 റി​യാ​ൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular