അട്ടപ്പാടിയിൽ കനത്ത മഴ; ഷോളയൂരിൽ മരം വീണ് ഗതാഗതം തടസപ്പെട്ടു


പാലക്കാട്: അട്ടപ്പാടിയില്‍ കനത്ത മഴ.ഷോളയൂരില്‍ മരം വീണ് ഗതാഗതം തടതസപ്പെട്ടു. പാലക്കാട് ചാലിശ്ശേരിയിലും സംസ്ഥാനപാതയില്‍ വന്‍മരം കടപുഴകി വീണു. പലയിടത്തും വൈദ്യുതി വിതരണവും തടസപ്പെട്ടു.

ഷൊര്‍ണൂര്‍, ഒറ്റപ്പാലം മേഖലകളിലും ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലര്‍ച്ചെയും ശക്തമായ മഴയായിരുന്നു. രാവിലെയോടെ മഴയ്ക്ക് ശമനമുണ്ട്. ആര്‍ക്കും പരിക്കുകള്‍ ഏറ്റിട്ടില്ലെന്നത് ആശ്വാസകരമാണ്.


Read Previous

സിനിമാകഥയെ വെല്ലുന്ന നടനും സംവിധായകനുമായ രാഘവ ലോറന്‍സിന്‍റെ ജീവിതം

Read Next

അവസാന നിമിഷത്തെ നടപടി; വിനോദയാത്ര പുറപ്പെടുന്നതിന് തൊട്ടുമുൻപ് നാല് ടൂറിസ്റ്റ് ബസുകൾ മോട്ടർവാഹന വകുപ്പ് പിടിച്ചെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular