ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : മലയാളം മിഷൻ റിയാദ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് വേണ്ടി നടത്തുന്ന വേനൽ അവധി ക്യാമ്പ് ‘വേനൽതുമ്പി’ ഓഗസ്റ്റ് 1 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 .30 ന് ബത്ത ലുഹ ഓഡിറ്റോറി യത്തിൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മലയാള ഭാഷയും സംസ്കാരവും , വ്യക്തിത്വ വികസനം , നാടൻ പാട്ടുകൾ , കരകൗശല നിർമാണം , നാടക അഭിനയം , സാഹിത്യ സർഗ്ഗാത്മക അഭിരുചി,മലയാളം കവിത, കഥ എന്നി വിഷയങ്ങളെ അധികരി ച്ചാണ് ക്യാമ്പ് നടത്തുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ https://forms.gle/HCVUugatzfewEKcD9 എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണമെന്ന് മലയാളം മിഷൻ റിയാദ് മേഖല ഭാരവാഹികൾ അഭ്യർത്ഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 500942167 / 0536932129 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
