മാപ്പിള പാട്ടിന്‍റെ രാജകുമാരി വിളയില്‍ ഫസീല റിയാദില്‍ , മൈലാഞ്ചിരാവ് ജനുവരി 13ന്.


റിയാദ് : വിളയില്‍ ഫസീല നയിക്കുന്ന മൈലാഞ്ചിരാവ് മാപ്പിള പാട്ട് സംഗീത നിശ ജനുവരി പതിമൂന്നിന് വെള്ളിയാഴ്ച വൈകീട്ട് ആറുമുതല്‍ റിയാദിലെ എക്സിറ്റ് 16 ലെ കാത്ത് അല്‍ സൈഫ് ഇസ്ത്ര ഓഡിറ്റോറിയത്തില്‍ നടക്കും. സംഗീത പ്രേമികള്‍ കാണാനും കേള്‍ക്കാനും കൊതിച്ച വിളയില്‍ ഫസീലയാണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം

സംഗീത രാവിന് കൊഴുപ്പേകാന്‍ റിയാദിലെ പ്രമുഖ ഗായകരും പങ്കുചേരുന്നു. പ്രവേശനം സൗജന്യമാണ്.


Read Previous

വിതുപ്രതാപ്, സുമി അരവിന്ദ്, വായനലിസ്റ്റ് ഫ്രാന്‍സിസ് സേവിയര്‍, ഷിഹാബ് ഷാ പങ്കെടുക്കുന്ന ലൈവ് മ്യൂസിക്‌ ഷോ നാളെ (വ്യാഴം) ജനുവരി 12ന് റിയാദില്‍.

Read Next

തൃശ്ശൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മ ക്രിസ്മസ്-പുതുവത്സര ആഘോഷം, ജനുവരി 13ന് റിയാദില്‍, സിനിമാ പിന്നണി ഗായകരായ ശ്യാം ലാല്‍, ഹര്‍ഷാ ചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »