മകനെ കാണാന്‍ ഉമ്മയും അമ്മാവനും സഹോദരനും സൗദിയിലെ അബഹയില്‍ എത്തി, മരണപെട്ട ബാലന്‍റെ കുടുംബത്തെയും കാണാന്‍ ശ്രമം


റിയാദ്/അബഹ വധശിക്ഷയില്‍ നിന്ന് മോചനം ലഭിച്ച് റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിനെ കാണാന്‍ മാതാവും അനുഗമിച്ച് അമ്മാവനും സഹോദരനും സഹോദരിയും സൗദിയിലെ അബഹയില്‍ എത്തി കോഴിക്കോട് നിന്ന് ഷാര്‍ജ വഴി അബഹ വിമാനത്താവളത്തിലാണ് എത്തിച്ചേര്‍ന്നത് മകനെ കാണുന്നതിനു മുന്‍പായി മരണപെട്ട ബാലന്‍റെ കുടുംബത്തെ കാണാനുള്ള ശ്രമങ്ങള്‍ നടന്നുവരുക യാണ്

ഉമ്മയുടെ വരവ് സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങള്‍ പരന്നിരുന്നു അതെ അവസ്ഥ തന്നെയാണ് സൗദിയില്‍ എത്തുന്ന കാര്യത്തിലും സംഭവിച്ചത് ജിദ്ദയില്‍ ഇറങ്ങും റിയാദില്‍ ഇറങ്ങും എന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നു. ഊഹാപോഹങ്ങള്‍ക്ക് വിരാമമായി സൗദിയിലെ അബഹ വിമാനത്താവളത്തില്‍ എയര്‍അറേബ്യയുടെ G195 വിമാനത്തില്‍ ഉച്ചക്ക് 1.20 ന് ആണ് എത്തി ചേര്‍ന്നത്.


Read Previous

എന്നെ മെഗാസ്റ്റാർ എന്നുപറഞ്ഞ് വിളിക്കണം, മമ്മൂട്ടി അങ്ങനെ പറഞ്ഞത് താൻ കേട്ടെന്ന് ശ്രീനിവാസൻ”; പച്ചക്കള്ളമെന്ന് പ്രതികരണം

Read Next

ലോക രാജ്യങ്ങള്‍ ഇന്ത്യയുടെ കുതിപ്പ് അത്ഭുതത്തോടെ വീക്ഷിക്കുന്നു, ഇന്ത്യന്‍ മന്ത്രിയുമായി കൂടിക്കാഴ്ച നടത്താന്‍ വിവിധ രാജ്യങ്ങളിലെ മന്ത്രിമാര്‍ ഊഴം കാത്തിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍, പ്രവാസി പരിചയ് വാരാഘോഷത്തിന് സമാപനം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »