മസ്കറ്റ് കെ എം സി സി കല്യാശ്ശേരി മണ്ഡലം കമ്മിറ്റി നിലവിൽ വന്നു


മസ്കറ്റ്:മസ്കറ്റ് കെഎംസിസി കല്യാശ്ശേരി മണ്ഡലം കമ്മിറ്റി നിലവിൽ വന്നു. കണ്ണൂർ ജില്ല കെഎംസിസി ജനറൽ സെക്രട്ടറി ഷുഹൈബ് പാപ്പിനിശ്ശേരിയുടെ അധ്യക്ഷതയിൽ റൂവി കെഎംസിസി ഓഫിസിൽ നടന്ന കൌൺസിൽ യോഗം കേന്ദ്ര കമ്മിറ്റി സെക്രട്ടറി അഷ്‌റഫ്‌ കിണവക്കൽ ഉത്ഘാടനം ചെയ്തു. ബി എസ്സ് ഷാജഹാൻ പഴയങ്ങാടി (ഉപദേശക സമിതി ചെയർമാൻ) എസ് വി സിദ്ധീഖ് (വൈസ് ചെയർമാൻ), ബഷീർ കണ്ണപുരം, മുഹമ്മദ്‌ അലി ചെറുകുന്ന്, ഇക്ബാൽ മുട്ടിൽ (ഉപദേശക സമിതി അംഗങ്ങൾ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.

2024 – 2026 ലേക്കുള്ള ഭാരവാഹികളായി താജുദ്ധീൻ പള്ളിക്കര (പ്രസിഡന്റ്‌), ഖാലിദ് മുതുകുട (ജനറൽ സെക്രട്ടറി), ബി സി പുതിയങ്ങാടി (ട്രെഷറർ), ബി സി അബ്ദുൽ മജീദ് പുതിയങ്ങാടി (സീനിയർ വൈസ് പ്രസിഡന്റ്), അലി ഓണപ്പറമ്പ, മുസ്തഫ പള്ളിക്കര (വൈസ് പ്രസിഡന്റുമാർ), നസീൽ മുതുകുട, ഹാഷിം കണ്ണപുരം, മുഹമ്മദ്‌ അജ്ലാൻ, ഇസ്മായിൽ പി കെ പി (ജോയിൻ സെക്രട്ടറിമാർ) എന്നിവരെ യോഗം ഐക്യകണ്ടേനെ തിരഞ്ഞെടുത്തു.


Read Previous

ഒമാനില്‍ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

Read Next

ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ തുറന്നു; 16 സേനാംഗങ്ങളെ ഉള്‍ക്കൊള്ളാന്‍ ശേഷി; ഒഴുകുന്ന കെട്ടിടം മണിക്കൂറില്‍ 11 മൈല്‍ വേഗതയില്‍ സഞ്ചരിക്കും’ നാല് മിനിറ്റിനുള്ളില്‍ എല്ലാ ഭാഗത്തും രക്ഷാപ്രവര്‍ത്തനം തുടങ്ങാം 70% ചെലവ് കുറവ്; ദുബായ് സംഭവം തന്നെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular