കോഴിക്കോട് താമരശ്ശേരി സ്വദേശി റിയാദില്‍ നിര്യാതനായി


റിയാദ്: കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറ അരയംകുളം വീട്ടിൽ ചുണ്ടൻകുഴിയിൽ
ജാഫർ (45) ശുമൈസി ഹോസ്പിറ്റലിൽ നിര്യാതനായി. സുലൈ ഹാറൂൺ റാഷിദ്‌ റോട്ടിൽ ഹോട്ടൽ ജീവനക്കാരനായ ജാഫർ, രാവിലെ ശാരീരിക അസ്വസ്ഥത കാരണം ആശുപത്രിയിൽ പോയതായിരുന്നു. പരേതരായ അബ്ദുറഹ്മാൻ-ഫാത്തിമ ദമ്പതികളുടെ മകനാണ്. ഭാര്യ- റഹ്മത്ത്. മക്കൾ- മുഹമ്മദ്‌ ഹംദാൻ,മുഹമ്മദ്‌ ഹശ്മിൽ.

റിയാദ് കെ.എം.സി.സി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, ജാഫർ വീമ്പൂർ, സൃഹൃത്ത് അബിൻ, അബ്ദുൽ ലത്തീഫ് എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകും,-


Read Previous

എമി മാര്‍ട്ടിനെസ് തിരിച്ചെത്തി; ഡിബാല പുറത്ത്; അര്‍ജന്റീന ടീമിനെ പ്രഖ്യാപിച്ചു

Read Next

ഗൾഫ് പ്രവാസികൾക്കിടയിലെ നിലവാരമില്ലാത്ത പുസ്തകങ്ങളും തട്ടിക്കൂട്ട് അവാർഡുകളും ഡയസ്പോറ ലിറ്ററേച്ചറിന് മേലുള്ള പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കുന്നു; പ്രവാസ സഹിത്യം; പ്രതീക്ഷ’ ചർച്ച ശ്രദ്ധേയമായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »