ഒ​ളി​മ്പി​ക്സി​ൽ പു​രു​ഷ​ന്മാ​രു​ടെ ജാ​വ​ലി​ൻ ത്രോ​യി​ൽ ഇ​ന്ത്യ​യു​ടെ നീ​ര​ജ് ചോ​പ്ര ഫൈ​ന​ലി​ൽ..


ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സി​ൽ പു​രു​ഷ​ന്മാ​രു​ടെ ജാ​വ​ലി​ൻ ത്രോ​യി​ൽ ഇ​ന്ത്യ​യു​ടെ നീ​ര​ജ് ചോ​പ്ര ഫൈ​ന​ലി​ൽ. ഗ്രൂ​പ്പ് എ​യി​ൽ യോ​ഗ്യ​താ റൗ​ണ്ടി​ലെ ആ​ദ്യ ശ്ര​മ​ത്തി​ല്‍ ത​ന്നെ 83.50 മീ​റ്റ​ർ എ​ന്ന യോ​ഗ്യ​താ മാ​ര്‍​ക്ക് താ​രം മ​റി​ക​ട​ന്നു. ആ​ദ്യ ശ്ര​മ​ത്തി​ല്‍ 86.65 മീ​റ്റ​റാ​ണ് താ​രം എ​റി​ഞ്ഞ​ത്.

നി​ല​വി​ല്‍ ഗ്രൂ​പ്പ് എ ​യോ​ഗ്യ​താ റൗ​ണ്ടി​ലെ മി​ക​ച്ച ദൂ​രം നീ​ര​ജി​ന്‍റേ​താ​ണ്. 85.64 മീ​റ്റ​ർ എ​റി​ഞ്ഞ ജ​ർ​മ​നി​യു​ടെ ജോ​ഹ​ന്നാ​സ് വെ​റ്റ​റും 84.50 മീ​റ്റ​ർ എ​റി​ഞ്ഞ ഫി​ൻ​ല​ൻ​ഡി​ന്‍റെ ല​സ്സി എ​റ്റെ​ലാ​റ്റ​ലോ​യും ഫൈ​ന​ൽ​സി​ന് യോ​ഗ്യ​ത നേ​ടി.


Read Previous

“ഒരു വയനാടൻ പ്രണയകഥ” കൗമാരമനസ്സു കളുടെ പ്രണയം ആവിഷ്കരിക്കുന്ന ചിത്രം. ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

Read Next

“നിനക്ക് സ്വപ്നം കാണാനറിയില്ല”… കവിത ജ്യോതിരാജ് തെക്കൂട്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular