പത്മജ വേണുഗോപാൽ ബിജെപി അംഗത്വം സ്വീകരിച്ചു; ഇനി താമര


ന്യൂഡൽഹി: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കെ കരുണാകരൻ്റെ മകൾ പത്മജ വേണുഗോപാൽ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കേരളത്തിൻ്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കറിൻ്റെ പക്കൽ നിന്നാണ്പത്മജ ബിജെപി അംഗത്വം സ്വീകരിച്ചത്.


Read Previous

അധികാരത്തിലെത്തിയാല്‍ 30 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജോലി; യുവാക്കള്‍ക്കായി കോണ്‍ഗ്രസിന്റെ പ്രകടന പത്രിക

Read Next

‘ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാന്‍ കഴിയില്ല’; പദ്മജയ്ക്ക് എട്ടിന്റെ പണി കൊടുത്ത് അഡ്മിന്‍, അഡ്മിനെ പോലും കൂടെ നിര്‍ത്താന്‍ കഴിയാത്തവര്‍ എന്ന് സോഷ്യല്‍ മീഡിയ.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »