പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ സൗദി ഫൌണ്ടേഷൻ ദിനം ആഘോഷിച്ചു


റിയാദ്: അന്നം തരുന്ന നാടിന്റെ പിറവി പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ കേക്ക് മുറിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്‌തും ആഘോഷിച്ചു, നാസിക് ഡോൾ മേളം കൊഴുപ്പേകിയ ആഘോഷങ്ങൾക്ക് കബീർ പട്ടാമ്പി, ഷഫീഖ് പാറയിൽ, ശ്യാം സുന്ദർ, ഷാഹുൽ ഹമീദ് , അബൂബക്കർ, മഹേഷ് ജയ്, ശബരീഷ്, ഷാജീവ് ശ്രീകൃഷ്ണപുരം, ശിഹാബ് കരിമ്പാറ, സുരേഷ് ആനികോട് , ഷഫീർ പത്തിരിപാല, അഷറഫ്, ജംഷാദ് വാക്കയിൽ, ബാബു പട്ടാമ്പി, സുരേഷ് ആലത്തൂർ, നഫാസ്, അനസ്, വാസുദേവൻ, ഫൈസൽ ബഹസൻ, അൻവർ സാദത് , ഫൈസൽ പാലക്കാട്, ഷിജു, റഷീദ്, സുബീർ, മുജീബ്, മധു, പ്രജീഷ്, മനാഫ്, എന്നിവർ നേതൃത്വം നൽകി.


Read Previous

പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍, മൊബൈല്‍ക്കട ജീവനക്കാരന്‍ അറസ്റ്റില്‍

Read Next

ഐക്യത്തിന്റെ രാഷ്‌ട്രീയം തിരിച്ചു പിടിക്കാൻ കൈകോർക്കണം: പിഎൻ ഗോപീകൃഷ്ണൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »