പന്താരങ്ങാടി സബർമതി രൂപികരണം: സിദ്ധിഖ് കല്ലുപറമ്പൻ ഉദ്ഘാടനം നിർവഹിച്ചു


തിരുരങ്ങാടി : പന്താരങ്ങാടി സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തന ങ്ങൾക്ക് വേണ്ടി രൂപീകരിച്ച സബർമതിയുടെ രൂപീകരണയോഗം ഓ ഐ സി സി മലപ്പുറം ജില്ലാ പ്രസിഡണ്ട് സിദ്ധിഖ് കല്ലുപറമ്പൻ ഉദ്ഘാടനം നിർവഹിച്ചു.

വി പി ശിഹാബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ എ ടി ഉണ്ണി, കരീം ഹാജി മൂഴിക്കൽ, ചെറ്റാലി ഹനീഫ ഹാജി, ഹുസൈൻ ഹാജി വിപി, പി കെ അബ്ദുറഹ്മാൻ, പി എൻ സുന്ദർരാജൻ, റഹീസ് ചക്കുങ്ങൽ, പ്രകാശൻ ഇ പി, ഗഫൂർ കെ വി മുജീബ് കണ്ണാടൻ തുടങ്ങിയവർ സംബന്ധിച്ചു.


Read Previous

ഇന്ത്യയുടെ മുന്‍ പേസര്‍ ഡേവിഡ് ജോണ്‍സണ്‍ അന്തരിച്ചു

Read Next

ആദ്യം മരിച്ചയാളുടെ സംസ്കാരത്തിന് എത്തിയവര്‍ കൂട്ടമായി വ്യാജമദ്യം കുടിച്ചു, കള്ളക്കുറിശ്ശിയില്‍ വില്ലനായത് ‘പാക്കറ്റ് ചാരായം’; മുഖ്യപ്രതി അറസ്റ്റില്‍; മരണം 50 ആയി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »