മലപ്പുറത്ത്‌ കാണാതായ പ്ലസ് ടു വിദ്യാർത്ഥിനികള്‍ക്കായി പൊലീസ് തെരച്ചിൽ തുടരുന്നു മലപ്പുറം ജില്ലയിലെ താനൂരിൽ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്


മലപ്പുറം: താനൂരിൽ രണ്ട് പ്ലസ് ടു വിദ്യാർത്ഥിനികളെ കാണാതായതായി പരാതി.

താനൂർ ദേവദാർ ഹയർ സെക്കൻഡറി സ്കൂളിലെ വിദാർത്ഥികളായ അശ്വതി, ഫാത്തിമ ഷഹദ എന്നീ വിദ്യാർത്ഥികളെയാണ് കാണാതായത്. ഇന്നലെ പരീക്ഷയെഴുതാൻ പോയ വിദ്യാർത്ഥികൾ സ്‌കൂളിലെത്തിയിരുന്നില്ല. ഉച്ചയ്ക്ക് ശേഷം ഇവരെ കാണാതായെന്നാണ് വിവരം.

 ഇരുവരും ഇന്നലെ പരീക്ഷ എഴുതിയിരുന്നില്ല.


Read Previous

പാളത്തിൽ ഇരുമ്പ് തൂൺ കയറ്റിവച്ചു, ചരക്ക് ട്രെയിൻ തട്ടിത്തെറിപ്പിച്ചു തൃശ്ശൂർ റെയിൽവെ സ്റ്റേഷനടുത്ത് പാളത്തിൽ ഇരുമ്പ് തൂൺ കയറ്റിവച്ച് അട്ടിമറിക്ക് ശ്രമം

Read Next

‘തിരുവസ്ത്രമണിഞ്ഞൊരു ചെകുത്താന്‍ ‘ അമ്മയും മക്കളും തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യ പങ്ക് ഭര്‍ത്താവിന്‍റെ സഹോദരനായ ഫാദര്‍:ബോബി ചിറയിലെന്ന് ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »