ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റി കലണ്ടർ പ്രകാശനം


സൗദി അറേബ്യയിൽ പതിനഞ്ചോളം പ്രവിശ്യയിൽ പ്രവർത്തിക്കുന്ന ബെസ്റ്റ് വേ കൾച്ചറൽ സൊസൈറ്റി എന്ന സംഘടന 2026 ലെ കലണ്ടർ പ്രകാശനം സിറ്റി ഫ്ളവർ ഹൈപ്പർ മാർക്കറ്റ് റിയാദിൽ വെച്ച് നടന്നു. നൗഷാദ് (മാർക്കറ്റിംഗ് മാനേജർ സിറ്റിഫ്ലവർ ) സൻഹ ഫസിർ വിജില ബിജു, രാധിക ടീച്ചർ, അനസ് (സ്റ്റോർ മാനേജർ സിറ്റിഫ്ലവർ ഹൈപ്പർ ) റഹ്‍മ സുബൈർ ഖദീജ ,റാഷിദ് ദയ,അസ്ലം പാലത്ത് , ഗഫൂർ കൊയിലാണ്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


Read Previous

കലണ്ടർ പ്രകാശനം ചെയ്തു.

Read Next

മയൂരിയുടെ മരണം ഇന്നും ദുരൂഹം; വേദനയോടെ ഓർത്തെടുത്ത് സിബി മലയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »