ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : മുക്കം എംഎ എംഒ കോളേജ് അലുംനി ചാപ്റ്റർ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മലാസ് ലുലുവിലെ കാന്റീൻ ലോഞ്ചിൽ വെച്ച് നടന്ന ചടങ്ങിൽ അറുപതോളം അലുംനി അംഗങ്ങളും അവരുടെ കുടുംബങ്ങളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു.

ഷാജു കെസിയുടെ അധ്യക്ഷതയിൽ ചേർന്ന ഇഫ്താർ സംഗമത്തിൽ , യാക്കൂബ് എളമരം , സിദ്ദിഖ് ഇല്ലിക്കൽ തുടങ്ങിയവർ സംസാരിച്ചു .സുഹാസ് ചേപ്പാലി സ്വാഗതവും ഫൈസൽ പൂനൂർ നന്ദിയും രേഖപ്പെടുത്തി.മുഹമ്മദ് മുസ്തഫ കളരാന്തിരി ,നബീൽ പാഴൂർ , നിസാർ അരീക്കോട് , താഹിർ കൊടിയത്തൂർ , സാലിഹ് തേവരമണ്ണിൽ ,ഫൈജാസ് തുടങ്ങിയവർ ഇഫ്താറിന് നേതൃത്വം നൽകി.
