ഷിഫാ മലയാളി സമാജം 2025 ലെ കലണ്ടർ പുറത്തിറക്കി


റിയാദ്: ഷിഫാ മലയാളി സമാജം 2025കലണ്ടർ പ്രകാശനം നടത്തി..ഷിഫാ സനയ്യയിൽ സമാജം ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽ വാലപ്പൻ എക്‌സീം കമ്പനി ഉടമയും സമാജം രക്ഷാധി കാരികൂടിയായ ഷാജു വാലപ്പൻ പ്രസിഡന്റ് ഫിറോസ് പോത്തൻകോടിന് കലണ്ടർ കൈമാറി.ചടങ്ങിൽ സെക്രട്ടറി

പ്രകാശ് വടകര,രക്ഷാധികാരി അശോകൻ ചാത്തന്നൂർ,ട്രഷറർ വർഗീസ്,രതീഷ്,ബിജു മടത്തറ, ഷജീർ,ഹനീഫ കൂട്ടായി, ബിജു,രജീഷ്, ബാബു കണ്ണോത്,സന്തോഷ്‌ തിരുവല്ല,സാബു എന്നിവർ പങ്കെടുത്തു


Read Previous

ഓൺലൈൻ ഷെയർ ട്രേഡിങ്ങിലൂടെ ലക്ഷങ്ങൾ ലാഭവാഗ്ദാനം; 56 ലക്ഷം രൂപ തട്ടി, ഗുജറാത്ത് സ്വദേശി അറസ്റ്റിൽ

Read Next

വയനാട് പുനരധിവാസം: കെപിസിസി നിർമ്മിച്ച് നൽകുന്ന വീടുകളുടെ സഹായത്തിലേക്ക് റിയാദ് ഒഐസിസി ധനസമാഹരണം കൈമാറി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »