സീതാറാം യെച്ചൂരിയുടെ ആരോഗ്യ നില ഗുരുതരം


ന്യൂഡെൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ ഗുരുതരാവസ്ഥ യില്‍. ശ്വാസകോശ സംബന്ധമായ അണുബാധയെ തുടർന്ന് എയിംസില്‍ പ്രവേശി പ്പിക്കപ്പെട്ട യെച്ചൂരി ഐസിയുവില്‍ തുടരുകയാണെന്ന് പാര്‍ട്ടി സെന്‍ട്രല്‍ കമ്മിറ്റി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

എയിംസിലെ വിദഗ്‌ധ ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തിലാണ് യെച്ചൂരി. നിലവില്‍ അദ്ദേഹം ശ്വസന സഹായ ഉപകരങ്ങളുടെ സഹായത്തിലാണ്. ഓഗസ്റ്റ് 19-നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


Read Previous

കുതിരപ്പന്തയത്തില്‍ ചരിത്രമെഴുതി മലപ്പുറംകാരി നിദ; ലോക ചാമ്പ്യന്‍ഷിപ്പില്‍ വിജയകരമായി ഫിനിഷ്ചെയ്‌ത ആദ്യ ഇന്ത്യന്‍ താരം

Read Next

മോദിയെ തേളിനോട് ഉപമിച്ച പ്രസംഗം: തരൂരിന് ആശ്വാസം, വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത് സുപ്രീംകോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »