എസ് എം സി കൂട്ടായ്മ കലണ്ടർ പ്രകാശനം


റിയാദ് :ഒലയയിലെ സോഷ്യൽ മലയാളി കൾച്ചറൽ 2025 വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് എസ് എം സി കൂട്ടായ്മ കലണ്ടർ പ്രകാശനം കൂട്ടായ്‌മ രക്ഷാധികാരി അനീഷ്എബ്രഹാം നിർവഹിച്ചു.

പ്രസിഡന്റ്‌ റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫൈസൽ മുനീർ, വെൽഫെയർ കൺവീനർ സിജോയ് ചാക്കോ, ജോയിന്റ് ട്രഷറർ മുരുകൻ പിള്ള എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ട്രഷറർ ബേബി തോമസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ആൻസൻ ജയിംസ് നന്ദിയും പറഞ്ഞു,


Read Previous

12ാം ദിനത്തിലും ഉത്തരേന്ത്യയിൽ കൊടുങ്കാറ്റായി ‘മാർക്കോ’;ബോക്‌സ് ഓഫീസിൽ അതിവേഗം കുതിച്ച് ചിത്രം, തിയേറ്ററുകളുടെ എണ്ണം വർധിപ്പിച്ചു

Read Next

ബെസ്റ്റ് വെ കലണ്ടർ പ്രകാശനം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »