Tag: arrested

Banglore
രാമേശ്വരം കഫേ സ്‌ഫോടനം; മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍ #Rameswaram Cafe Blast |

രാമേശ്വരം കഫേ സ്‌ഫോടനം; മുഖ്യസൂത്രധാരന്‍ അറസ്റ്റില്‍ #Rameswaram Cafe Blast |

ബംഗളൂരു: ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസില്‍ ഒരാള്‍ അറസ്റ്റില്‍. സ്‌ഫോടനത്തിന്റെ പ്രധാന സൂത്രധാരനായ മുസമ്മില്‍ ഷരീഫിനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇയാള്‍ കര്‍ണാടക സ്വദേശിയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളി ലായി നടത്തിയ തെരച്ചലിലാണ് ഇയാള്‍ അറസ്റ്റിലായത്. കര്‍ണാടകയില്‍ 12 ഇടങ്ങളിലും തമിഴ്‌നാട്ടിലെ അഞ്ച് ഇടങ്ങളിലും ഉത്തര്‍ പ്രദേശിലെ ഒരു

Ezhuthupura
#Can A Chief Minister Be Arrested | ഒരു മുഖ്യമന്ത്രിയെ അറസ്‌റ്റ് ചെയ്യാനാകുമോ? നിയമ വിധഗധര്‍ പറയുന്നതിങ്ങനെ, നിയമപ്രകാരം ആര്‍കൊക്കെയാണ് അറസ്റ്റില്‍ നിന്ന് സംരക്ഷണമുള്ളത്

#Can A Chief Minister Be Arrested | ഒരു മുഖ്യമന്ത്രിയെ അറസ്‌റ്റ് ചെയ്യാനാകുമോ? നിയമ വിധഗധര്‍ പറയുന്നതിങ്ങനെ, നിയമപ്രകാരം ആര്‍കൊക്കെയാണ് അറസ്റ്റില്‍ നിന്ന് സംരക്ഷണമുള്ളത്

ഹൈദരാബാദ്: ഒരു മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാനാകുമോ? ഇന്നലെയാണ് ഡല്‍ഹി മുഖ്യമന്ത്രിയും എഎപി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തത്. ഈ പശ്ചാത്തലത്തിലാണ് ഇത്തരമൊരു ചോദ്യം ഉയരുന്നത്( നിയമത്തിന്‍റെ മുന്നില്‍ എല്ലാ പൗരന്‍മാരും തുല്യരാണ്. മുഖ്യമന്ത്രിമാര്‍ക്ക് അറസ്റ്റില്‍ നിന്ന് യാതൊരു പരിരക്ഷയുമില്ല. കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ഏതൊരു

Latest News
#Arvind Kejriwal arrested| അരവിന്ദ് കെജരിവാളിന്റെ അറസ്റ്റിൽ: ഡൽഹിയിൽ  വൻ പ്രതിഷേധം; നാടകീയ രം​ഗങ്ങൾ; നിരോധനാജ്ഞ, ബിജെപി ദേശീയ ആസ്ഥാനത്ത് വന്‍ സുരക്ഷ, സ്വതന്ത്ര്യ ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് അധികാരത്തിലിരിക്കുന്ന ഒരു മുഖ്യമന്ത്രി അറസ്റ്റിലാവുന്നത്.

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറസ്റ്റിൽ. മദ്യനയ അഴിമതിക്കേസിൽ ഇഡിയാണ് അറസ്റ്റ് ചെയ്തത്. കെജരിവാളിന്‍റെ വസതിയിൽ എത്തിയാണ് അറസ്റ്റ് ചെയ്തത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ് അറസ്റ്റിനെ തുടർന്ന് കെജരിവാളിന്റെ വസതിക്കു മുന്നിൽ വൻ പ്രതിഷേധമാണ് അരങ്ങേറുന്നത്. ഡൽഹിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പ്രതിഷേധം