Tag: Mancheri Welfare Association Riyadh

Gulf
#Mancheri Welfare Association Riyadh| മഞ്ചേരി വെല്‍ഫെയ൪ അസോസിയേഷ൯ ഇഫ്താ൪ മീറ്റ് നടത്തി

#Mancheri Welfare Association Riyadh| മഞ്ചേരി വെല്‍ഫെയ൪ അസോസിയേഷ൯ ഇഫ്താ൪ മീറ്റ് നടത്തി

റിയാദിലെ മഞ്ചേരിക്കാരുടെ കൂട്ടായ്മയായ മഞ്ചേരി വെല്‍ഫെയ൪ അസോസി യേഷന്റെ ഇഫ്താ൪ മീറ്റ് പ്രവ൪ത്തക ബാഹുല്യം കൊണ്ട് ശ്രദ്ധേയമായി. സുലൈയിലെ ബിലാദി ഇസ്തിറാഹയില്‍ വെച്ച് നടന്ന ഇഫ്താ൪മീറ്റില്‍ അംഗങ്ങൾക്ക് നല്‍കുന്ന തിരിച്ചറിയല്‍ കാ൪ഡിന്റെ പ്രകാശന ക൪മ്മം അസ്സോസിയേഷന്റെ മുതി൪ന്ന അംഗവും കാര്യദ൪ശിയുമായ എ൯.ടി റസാഖി(കുഞ്ഞിപ്പ)ന് മുഖ്യ രക്ഷാധികാരി മുരളീധര൯ ഡി.കെ