Tag: zero malabar

Gulf
സ്മാ​ർ​ട്ട് ട്രാ​വ​ത്സി​ന്,​ മി​ഡി​ലീ​സ്റ്റ്​ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം അ​വാ​ർ​ഡ്

സ്മാ​ർ​ട്ട് ട്രാ​വ​ത്സി​ന്,​ മി​ഡി​ലീ​സ്റ്റ്​ ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം അ​വാ​ർ​ഡ്

ദു​ബൈ: മി​ഡി​ലീ​സ്റ്റി​ലെ ഏ​റ്റ​വും വ​ലി​യ അം​ഗീ​കൃ​ത ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം അ​വാ​ർ​ഡ് സ്വ​ന്ത​മാ​ക്കി സ്മാ​ർ​ട്ട് ട്രാ​വ​ൽ​സ്. ദു​ബൈ​യി​ലെ ഡൗ​ൺ ടൗ​ൺ സോ​ഫി​റ്റ​ൽ ഹോ​ട്ട​ലി​ൽ ന​ട​ന്ന അ​റേ​ബ്യ​ൻ ട്രാ​വ​ൽ നൈ​റ്റ് ച​ട​ങ്ങി​ലാ​ണ് ഫാ​സ്റ്റ​സ്റ്റ് ഗ്രോ​വി​ങ്​ പോ​ർ​ട്ട​ൽ അ​വാ​ർ​ഡ് സ്മാ​ർ​ട്ട് ട്രാ​വ​ൽ​സി​ന്‍റെ ബി ​ടു ഇ ​പോ​ർ​ട്ട​ൽ ക​ര​സ്ഥ​മാ​ക്കി​യ​ത്. സ്മാ​ർ​ട്ട് ട്രാ​വ​ൽ​സി​ന്റെ

kavitha
കവിത “നാദം” സുമിത വിനോദ്

കവിത “നാദം” സുമിത വിനോദ്

ദലമർമ്മരങ്ങൾക്കിടയിൽഒരു നേർത്ത നാദംനനവാർന്ന അഴലാർന്ന നാദം ഹരിത വർണ്ണാഭമായിപടർന്നു പടർന്നുഒരു പൂവായ്. കായുംകനിയുമായ് നേർത്ത നാദധ്വനി സ്പന്ദിക്കുമ്പോൾധ്വനിയിൽ നിന്നുംനേർത്ത നാദം-നിശബ്ദമാകുമ്പോൾ അഴലാർന്ന നാദം വീണ്ടുംരക്തവര്‍ണ്ണാശ്രുക്കൾ പൊഴിക്കുമ്പോൾധരിത്രിതൻ വിരിമാറിൽ-മർമരങ്ങളികൾക്കിടയിൽ നേർത്ത നനവാർന്ന-അശ്രുകണങ്ങൾ ചിന്നി ചിതറുമ്പോൾ.വീണ്ടും ഒന്നാകുമെന്ന ശുഭപ്രതീക്ഷയിൽഅനഗനിർഗള നാദംവീണ്ടും, വീണ്ടും സ്പന്ദിക്കുന്നു.