യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പങ്കെടുക്കില്ല; സിഡ്‌നിയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടി റദ്ദാക്കി ഓസ്‌ട്രേലിയ


യുഎസ് പ്രസിഡന്റ് ജോ ബൈഡൻ (Joe Biden) യാത്ര മാറ്റിവച്ചതിനെ തുടർന്ന് സിഡ്‌നിയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടി ഓസ്‌ട്രേലിയ റദ്ദാക്കി. വാഷിംഗ്ടണിലെ കടബാധ്യത സംബന്ധിച്ച ചർച്ചകൾ കാരണം ബൈഡൻ സന്ദർശനം മാറ്റിവച്ചതായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ക്വാഡ് ഉച്ചകോടി ( Quad meeting) ഓസ്ട്രേലിയ റദ്ദാക്കിയത്.

ഓസ്‌ട്രേലിയ, ഇന്ത്യ, ജപ്പാൻ, യുഎസ് എന്നീ രാജ്യങ്ങൾ ക്വാഡിൽ അംഗങ്ങളാണ്.


Read Previous

ഭാര്യമാരുടെ നഗ്ന ചിത്രങ്ങൾ പരസ്പരം കെെമാറുന്ന ആപ്പ്, സെബി തൻ്റെ ഭാര്യയുടെ നഗ്ന ചിത്രങ്ങൾ ആപ്പിൽ ഷെയർ ചെയ്തത് വെറുതെയല്ല: പുറത്തു വരുന്നത് കേരളീയർക്ക് അത്ര പരിചയമില്ലാത്ത പങ്കാളി കെെമാറ്റത്തെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ

Read Next

ക്യാപ്റ്റനായി രണ്ടാമൂഴം’; കര്‍ണാടകയില്‍ സിദ്ധരാമയ്യ മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ?

Leave a Reply

Your email address will not be published. Required fields are marked *

Most Popular