ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

പാലക്കാട്: കനത്ത മഴയ്ക്കിടെ മലമ്പുഴയിൽ ഉരുൾ പൊട്ടിയതായി സംശയം. ആനക്കൽ വന മേഖലയ്ക്ക് സമീപത്താണ് ഉരുൾ പൊട്ടിയതായി ആശങ്ക ഉയർന്നത്. പൊലീസും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തേക്ക് പുറപ്പെട്ടു.
കല്ലമ്പുഴയിൽ വലിയ തോതിൽ ജല നിരപ്പ് ഉയർന്നു. പ്രദേശത്ത് ആൾ താമസമില്ലെ ന്നാണ് പ്രാഥമിക വിവരം. ഭാര്യ നിലത്ത്, ഭർത്താവ് തൂങ്ങിയ നിലയിൽ; വീട്ടിനുള്ളിൽ ദമ്പതികളുടെ മൃതദേഹം
പ്രദേശ വാസികൾ പുഴയിൽ ഇറങ്ങരുതെന്നു മുന്നറിയിപ്പുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രദേശത്ത് കനത്ത മഴയാണ്. രണ്ട് മണിക്കൂറോളം നിർത്താതെ മഴ പെയ്തു.
