Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹൃദയാഘാതം മൂലം മലയാളി ഉംറ തീർഥാടകൻ മരിച്ചു


ജിദ്ദ: ഉംറ നിര്‍വഹിക്കാനെത്തിയ മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി കറുത്തേടത്ത് ഉമര്‍ എന്ന കുഞ്ഞാപ്പ (65) ആണ് മരിച്ചത്. ഒരു മാസം മുമ്പ് ഭാര്യക്കൊപ്പം ഉംറ നിര്‍വഹിക്കാനെത്തിയതായിരുന്നു.

ഉംറ കർമങ്ങൾക്കു ശേഷം ജിദ്ദയിലുള്ള മകള്‍ റിഷാനയുടെയും മരുമകന്‍ ബാസിമിെൻറയും കൂടെ താമസിച്ചുവരികയായിരുന്നു. അടുത്ത മാസം നാലിന് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. ഇദ്ദേഹം നേരത്തെ 30 വര്‍ഷത്തോളം റിയാദില്‍ പ്രവാസിയായിരുന്നു.

പരേതനായ അബ്ദുഹാജിയുടെ മകനാണ്. ഭാര്യ: ആറ്റശ്ശേരി ഷാഹിന (മൊറയൂര്‍), മക്കള്‍: റഷീഖ് (ഹൈദരാബാദ്), റിന്‍ഷി (ബംഗളൂരു), റിഷാന (ജിദ്ദ), റയാന്‍ (പ്ലസ് ടു വിദ്യാർഥി). മരുമകൻ: പുത്തൂപ്പാടൻ ബാസിം (പുല്ലങ്കോട്). മൃതദേഹം ജിദ്ദയിൽ ഖബറടക്കും.


Read Previous

ബന്ധുവിന് അയച്ചുകൊടുത്തത് 15കാരിയും 42കാരനും ഒന്നിച്ചുള്ള 50ലധികം ചിത്രങ്ങൾ, നിർണായക വഴിത്തിരിവ്

Read Next

ഉംറക്ക് ശേഷം നാട്ടിലേക്കുള്ള വിമാനം കാത്തിരിക്കുമ്പോൾ ദേഹാസ്വാസ്ഥ്യം, ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിനി മരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »