Category: International

International
അമേരിക്കയില്‍, റാലിയ്ക്കിടെ വെടിവെപ്പ്: ഒരു മരണം, കുട്ടികളടക്കം 21 പേര്‍ക്ക് പരിക്ക്

അമേരിക്കയില്‍, റാലിയ്ക്കിടെ വെടിവെപ്പ്: ഒരു മരണം, കുട്ടികളടക്കം 21 പേര്‍ക്ക് പരിക്ക്

കന്‍സാസ് സിറ്റി: അമേരിക്കയില്‍ സൂപ്പര്‍ബൗള്‍ വിക്ടറി റാലിക്കിടെയുണ്ടായ വെടിവെപ്പില്‍ ഒരു മരണം. മസോറിയിലെ സൂപ്പര്‍ ബൗള്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയിതരായ കന്‍സാസ് സിറ്റി ചീഫ്‌സിന്റെ വിജയാഹ്ലാദ റാലിക്കിടെയാണ് വെടിവെപ്പുണ്ടായത്. കുട്ടികളടക്കം 21 പേര്‍ക്ക് പരിക്കേറ്റു. ജനക്കൂട്ടത്തിനിടയിലേക്കാണ് അക്രമികള്‍ വെടിയുതിര്‍ത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ചികിത്സയ്ക്കായി കന്‍സാസ്

International
ഇന്തോനേഷ്യയിൽ തിരഞ്ഞെടുപ്പ് പൂർത്തിയായി; ഒരു ദിനം ലോകത്തിൽ ഏറ്റവും അധികം ആളുകൾ ജനാധിപത്യ അവകാശം വിനിയോഗിക്കുന്ന രാജ്യം

ഇന്തോനേഷ്യയിൽ തിരഞ്ഞെടുപ്പ് പൂർത്തിയായി; ഒരു ദിനം ലോകത്തിൽ ഏറ്റവും അധികം ആളുകൾ ജനാധിപത്യ അവകാശം വിനിയോഗിക്കുന്ന രാജ്യം

ജക്കാർത്ത: ഒറ്റദിനം കൊണ്ട് ലോകത്തിലെ ഏറ്റവും അധികം ആളുകൾ ജനാധിപത്യ അവകാശം വിനിയോ​ഗിക്കുന്ന ഇന്തോനേഷ്യയിൽ തിരിഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയായി. വൈകിട്ടോടെ ഫലസൂചനകൾ പുറത്തുവരും. പ്രസിഡൻ്റ് ജോക്കോ വിഡോഡോയുടെ പിൻഗാമി ആരാകുമെന്ന് നിർണ്ണയിക്കാനുള്ള തിരഞ്ഞെടുപ്പിൽ ഏക​ദേശം 20 കോടിയിലധികം വോട്ടർമാരാണ് സമ്മതിദാന അവകാശം വിനിയോ​ഗിച്ചത്. മുൻ സ്പെഷ്യൽ കമാൻഡറായ പ്രതിരോധ

International
ഇളയ സഹോദരൻ പ്രധാനമന്ത്രി, മകൾ പഞ്ചാബിലെ മുഖ്യമന്ത്രി: പാകിസ്ഥാനിൽ ഇനി നവാസ് ഷെരീഫ് ഭരണയുഗം

ഇളയ സഹോദരൻ പ്രധാനമന്ത്രി, മകൾ പഞ്ചാബിലെ മുഖ്യമന്ത്രി: പാകിസ്ഥാനിൽ ഇനി നവാസ് ഷെരീഫ് ഭരണയുഗം

തിരഞ്ഞെടുപ്പിനെ തുടർന്ന് രൂപപ്പെട്ട പാക്കിസ്ഥാനിലെ (Pakistan) രാഷ്ട്രീയ അനശ്ചിതത്വത്തിന് താൽക്കാലിക വിരാമം. ചൊവ്വാഴ്ച പുതിയ സഖ്യസർക്കാർ രൂപീകരിക്കുകയും ഷെഹ്ബാസ് ഷെരീഫിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശിക്കുകയും ചെയ്തതോടെ പാകിസ്ഥാൻ്റെ രാഷ്ട്രീയ അനിശ്ചിതത്വത്തിൽ നിർണായക വഴിത്തിരിവ് രൂപപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞയാഴ്ച നടന്ന ദേശീയ തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്നാണ് പാകിസ്ഥാൻ

International
അമേരിക്കയിലെ മലയാളി കുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത; രണ്ട് പേര്‍ മരിച്ചത് വെടിയേറ്റ്, പൊലീസ് പിസ്റ്റള്‍ കണ്ടെത്തി

അമേരിക്കയിലെ മലയാളി കുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത; രണ്ട് പേര്‍ മരിച്ചത് വെടിയേറ്റ്, പൊലീസ് പിസ്റ്റള്‍ കണ്ടെത്തി

വാഷിങ്ടണ്‍: അമേരിക്കയിലെ കലിഫോര്‍ണിയയില്‍ മലയാളി കുടുംബത്തിലെ നാല് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് പൊലീസ്. വിഷ വാതകം ശ്വസിച്ചുള്ള മരണമെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും രണ്ട് പേര്‍ വെടിയേറ്റാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ക്ക് അരികില്‍ നിന്ന് പിസ്റ്റള്‍ കണ്ടെത്തിയിട്ടുണ്ട്. ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം വെടിവെച്ചതാകാം

International
സ്വകാര്യ സംഭാഷണത്തിനിടെ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ തെറിവിളിച്ച് അമേരിക്കൻ പ്രസിഡൻ്റ് ജോ ബെെഡൻ

സ്വകാര്യ സംഭാഷണത്തിനിടെ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെ തെറിവിളിച്ച് അമേരിക്കൻ പ്രസിഡൻ്റ് ജോ ബെെഡൻ

സ്വകാര്യ സംഭാഷണത്തിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിനെ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ തെറി വിളിച്ചതായി റിപ്പോർട്ടുകൾ. എൻബിസി ന്യൂസ് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ഗാസയിൽ നെതന്യാഹുവിൻ്റെ നേതൃത്വത്തിൽ നടക്കുന്ന അക്രമ സംഭവങ്ങളെ കുറച്ചു സംസാരിക്കുമ്പോൾ ബൈഡൻ പ്രകോപിതനായി മോശമായ വാക്കുകൾ ഉപയോഗിച്ച് ഇസ്രായേൽ പ്രസിഡൻ്റിനെ അഭിസംബോധന

International
ഇന്‍ഡൊനീഷ്യയില്‍ ഇടിമിന്നലേറ്റ് ഫുട്‌ബോള്‍ താരം മരിച്ചു

ഇന്‍ഡൊനീഷ്യയില്‍ ഇടിമിന്നലേറ്റ് ഫുട്‌ബോള്‍ താരം മരിച്ചു

ജക്കാര്‍ത്ത: ഇന്‍ഡൊനീഷ്യയില്‍ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റു മരണം. സുബാങ്ങില്‍നിന്നുള്ള സെപ്‌റ്റെയ്ന്‍ രാഹര്‍ജ (35) ആണ് മരിച്ചത്. ശരീരത്തില്‍ ഇടിമിന്നലേറ്റതിനെത്തുടര്‍ന്ന്‌ ഗ്രൗണ്ടില്‍ വീഴുകയായിരുന്നു. അടിയന്തരമായി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിമിന്നലേല്‍ക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്. ഇന്‍ഡൊനീഷ്യന്‍ സമയം വൈകീട്ട് നാലരയോടെയായിരുന്നു അപകടം. കളി പുരോഗമിച്ചുകൊണ്ടിരിക്കുകയായിരുന്നു

International
വോട്ടെടുപ്പിൽ കൃത്രിമം കാട്ടിയതിനെതിരെ പാക്കിസ്ഥാനിൽ പ്രതിഷേധം: ഫലങ്ങളുടെ കാലതാമസം ആശയക്കുഴപ്പം വർദ്ധിപ്പിക്കുന്നു

വോട്ടെടുപ്പിൽ കൃത്രിമം കാട്ടിയതിനെതിരെ പാക്കിസ്ഥാനിൽ പ്രതിഷേധം: ഫലങ്ങളുടെ കാലതാമസം ആശയക്കുഴപ്പം വർദ്ധിപ്പിക്കുന്നു

പാകിസ്ഥാനിൽ നടന്ന വോട്ടെടുപ്പിൽ കൃത്രിമം കാട്ടിയതിനെതിരെ രാജ്യവ്യാപക മായി പ്രതിഷേധം. മുൻ മുഖ്യമന്ത്രി ഇമ്രാൻ ഖാൻ്റെ പാകിസ്ഥാൻ-തെഹ്‌രീകെ- ഇ-ഇൻസാഫിൻ്റെയും (പിടിഐ) മറ്റ് പാർട്ടികളുടെയും പിന്തുണ ക്കാരുമാണ് പൊതുതിരഞ്ഞെടുപ്പിലെ കൃത്രിമം ആരോപിച്ച് രാജ്യവ്യാപകമായി പ്രതിഷേധം നടത്തുന്നത്. ഫെബ്രുവരി 8നാണ് പാകിസ്ഥാനിൽ പൊതുതിരഞ്ഞെടുപ്പ് നടന്നത്. പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) മേധാവിയും

International
മക്കളില്‍ വിഷമുള്ള രാസവസ്തു കുത്തിവച്ചശേഷം ആത്മഹത്യാശ്രമം; മലയാളി യുവതി ബ്രിട്ടനിൽ അറസ്റ്റിൽ

മക്കളില്‍ വിഷമുള്ള രാസവസ്തു കുത്തിവച്ചശേഷം ആത്മഹത്യാശ്രമം; മലയാളി യുവതി ബ്രിട്ടനിൽ അറസ്റ്റിൽ

ലണ്ടൻ: ബ്രിട്ടനിൽ മക്കൾക്ക് വിഷം നൽകി ആത്മഹത്യയ്ക്കു ശ്രമിച്ച മലയാളി യുവതി അറസ്റ്റിൽ. നഴ്സായ  ജിലുമോൾ ജോർജ്  (38) ആണ് പതിമൂന്നും എട്ടും വയസുള്ള മക്കൾക്ക് വിഷം നൽകിയശേഷം ആത്മഹത്യയ്ക്കു ശ്രമിച്ചത്.  കുട്ടികളുടെ ശരീരത്തിൽ ജിലു വിഷാംശമുള്ള രാസവസ്തു കുത്തിവയ്ക്കുകയായിരുന്നു എന്നാണ് റിപ്പോട്ടുകൾ. ജിലുവിന്റെ ഭർത്താവ് നാട്ടിലാണ്.  ഗുരുതരാവസ്ഥയിലായ കുട്ടികളെ

Current Politics
അന്തിമചിത്രം വ്യക്തമാകാതെ പാകിസ്ഥാന്‍; പുതിയ മുന്നണി ഉടൻ പ്രഖ്യാപിയ്ക്കുമെന്ന്‍,ഇമ്രാൻ ഖാൻ

അന്തിമചിത്രം വ്യക്തമാകാതെ പാകിസ്ഥാന്‍; പുതിയ മുന്നണി ഉടൻ പ്രഖ്യാപിയ്ക്കുമെന്ന്‍,ഇമ്രാൻ ഖാൻ

ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ ദേശീയ അസംബ്ലിയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ഏറക്കുറെ പൂർത്തിയായെങ്കിലും അന്തിമചിത്രം വ്യക്തമല്ല. സർക്കാരുണ്ടാക്കാൻ താൻ ശ്രമിക്കുകയാണെന്നും എത്രയും വേഗം തിരഞ്ഞെടുപ്പുഫലം പ്രഖ്യാപിക്കണമെന്നും ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു. പുതിയ മുന്നണി ഉടൻ പ്രഖ്യാപിക്കുമെന്നും സ്വതന്ത്രരായി മത്സരിച്ചു വിജയിച്ചവർ അതിൽ ചേരണമെന്നും അദ്ദേഹം

International
ആശങ്കയൊഴിയുന്നില്ല; അമേരിക്കയില്‍ ആക്രമണത്തിനിരയായ ഇന്ത്യന്‍ വംശജനായ യുവവ്യവസായി മരിച്ചു: ഒന്നര മാസത്തിനിടെ അഞ്ചാമത്തെ മരണം

ആശങ്കയൊഴിയുന്നില്ല; അമേരിക്കയില്‍ ആക്രമണത്തിനിരയായ ഇന്ത്യന്‍ വംശജനായ യുവവ്യവസായി മരിച്ചു: ഒന്നര മാസത്തിനിടെ അഞ്ചാമത്തെ മരണം

വാഷിങ്ടന്‍: അമേരിക്കയില്‍ ജാപ്പനീസ് റസ്റ്ററന്റിന് പുറത്ത് ക്രൂരമായ ആക്രമണത്തിനിരയായ ഇന്ത്യന്‍ വംശജന്‍ മരിച്ചു. 'ഡൈനാമോ ടെക്നോളജീസ്' സ്ഥാപകനും പ്രസിഡന്റുമായ വിവേക് ചന്ദര്‍ തനേജ (41) യാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഫെബ്രുവരി രണ്ടിന് വാഷിംഗ്ടണ്‍ ഡൗണ്‍ടൗണിലെ റസ്റ്ററന്റിന് പുറത്തുവെച്ച് ഗുരുതരമായി പരിക്കേറ്റ വിവേക് ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് മരിച്ചത്. വിവേകിനെ റസ്റ്ററന്റിന്

Translate »