Category: International

International
നടന്‍ കെന്നത്ത് മിച്ചല്‍ അന്തരിച്ചു

നടന്‍ കെന്നത്ത് മിച്ചല്‍ അന്തരിച്ചു

ലോസ് ആഞ്ജലീസ്: നടന്‍ കെന്നത്ത് മിച്ചല്‍ (49) അന്തരിച്ചു. അമിട്രോഫിക് ലാറ്ററല്‍ സ്‌ക്ലീറോസിസിനെ തുടര്‍ന്ന് വര്‍ഷങ്ങളിലേറെയായി ചികിത്സയിലായിരുന്നു. വിയോഗവാര്‍ത്ത നടന്റെ കുടുംബാംഗങ്ങളാണ് പുറത്തുവിട്ടത്. കാനഡയിലെ ടൊറന്റോയിലാണ് മിച്ചല്‍ ജനിച്ചത്. നോ മാന്‍സ് ലാന്റ് എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. മിറാക്കിള്‍, ദ റിക്രൂട്ട്, ക്യാപ്റ്റന്‍ മാര്‍വെല്‍ തുടങ്ങിയ സിനിമകളില്‍ വേഷമിട്ടു.

International
അമേരിക്കയില്‍ ഇലക്ട്രിക് ബൈക്ക് ബാറ്ററി പൊട്ടിത്തെറിച്ച് അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം; ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

അമേരിക്കയില്‍ ഇലക്ട്രിക് ബൈക്ക് ബാറ്ററി പൊട്ടിത്തെറിച്ച് അപ്പാര്‍ട്ട്മെന്റില്‍ തീപിടിത്തം; ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: ന്യൂയോര്‍ക്കില്‍ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടിത്തത്തില്‍ ഇന്ത്യക്കാരനായ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. 27കാരനായ ഫാസില്‍ ഖാനാണ് മരിച്ചത്. ഇന്ത്യന്‍ എംബസിയാണ് മരണവിവരം അറിയിച്ചത്. മരിച്ചയാളുടെ കുടുംബവുമായും സുഹൃത്തുക്കളുമായും ബന്ധപ്പെടുന്നുണ്ടെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. ന്യൂയോര്‍ക്കിലെ ഹാര്‍ലെമിലെ അപ്പാര്‍ട്ട്മെന്റിലാണ് തീപിടിത്തം ഉണ്ടായത്. ഇലക്ട്രിക് ബൈക്കില്‍ ഉപയോഗിക്കുന്ന ലിഥിയം അയണ്‍ ബാറ്ററി പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്.

International
ഞാൻ മലാലയല്ല, എൻ്റെ രാജ്യത്ത് സുരക്ഷിതയാണ്; കശ്മീരി ആക്ടിവിസ്റ്റിൻ്റെ യുകെ പ്രസംഗം വെെറലാകുന്നു

ഞാൻ മലാലയല്ല, എൻ്റെ രാജ്യത്ത് സുരക്ഷിതയാണ്; കശ്മീരി ആക്ടിവിസ്റ്റിൻ്റെ യുകെ പ്രസംഗം വെെറലാകുന്നു

"ഞാൻ ഒരു മലാല യൂസഫ്‌സായി അല്ല. ഞാൻ ഒരു മലാല യൂസഫ്‌സായി അല്ല, കാരണം എനിക്ക് ഒരിക്കലും എൻ്റെ മാതൃരാജ്യത്ത് നിന്ന് ഓടിപ്പോകേണ്ടിവരില്ല," ബ്രിട്ടീഷ് പാർലമെൻ്റ് മന്ദിരത്തിൽ വച്ച് കശ്മീരി ആക്ടിവിസ്റ്റ് യാന മിർ പ്രഖ്യാപിച്ചു. "ഞാൻ സ്വതന്ത്രയാണ്, എൻ്റെ രാജ്യമായ ഇന്ത്യയിൽ, ഇന്ത്യയുടെ ഭാഗമായ കശ്മീരിലെ എൻ്റെ

International
ചൈനീസ് ചാരക്കപ്പല്‍ മാലദ്വീപിൽ; മുങ്ങിക്കപ്പൽ മുതല്‍ ഉപഗ്രഹം വരെ നിരീക്ഷിക്കുമെന്ന് ആശങ്ക

ചൈനീസ് ചാരക്കപ്പല്‍ മാലദ്വീപിൽ; മുങ്ങിക്കപ്പൽ മുതല്‍ ഉപഗ്രഹം വരെ നിരീക്ഷിക്കുമെന്ന് ആശങ്ക

മാലെ:  ഇന്ത്യയും മാലദ്വീപും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമായിരിക്കുന്നതിനിടെ ചൈനീസ് ചാരക്കപ്പല്‍ മാലദ്വീപിലെത്തി. തലസ്ഥാനമായ മാലെയിലെ തുറമുഖത്ത് കപ്പല്‍ നങ്കൂരമിടും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനയുടെ ചാരക്കപ്പലായി കണക്കാക്കപ്പെടുന്ന ‘സിയാന്‍ യാങ് ഹോങ് 03’ മാലദ്വീപിലേക്ക് എത്തുന്നതില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇന്തൊനീഷ്യയിലെ ജക്കാര്‍ത്ത തീരത്തുനിന്നാണു കപ്പല്‍ എത്തിയത്. ചൈന അയയ്ക്കുന്ന

International
യുഎൻ കോടതിയിലും ഇസ്രയേലിനായി യുഎസ്

യുഎൻ കോടതിയിലും ഇസ്രയേലിനായി യുഎസ്

ജറുസലം: ഐക്യരാഷ്ട്ര സംഘടന (യുഎൻ) രക്ഷാസമിതിയിൽ മൂന്നാം തവണയും ഗാസയിലെ വെടിനിർത്തൽ പ്രമേയം വീറ്റോ ചെയ്ത യുഎസ്, ഇന്നലെ ഹേഗിൽ രാജ്യാന്തര കോടതിയിലും (ഐസിജെ) ഇസ്രയേൽ അനുകൂല നിലപാടെടുത്തു. പലസ്തീൻ പ്രദേശങ്ങളിൽനിന്ന് ഇസ്രയേൽ പിന്മാറണമെന്ന് ഐസിജെ ആവശ്യപ്പെടരുതെന്നും ഇക്കാര്യത്തിൽ ഇസ്രയേലിന്റെ സുരക്ഷയ്ക്കാണു പ്രഥമപരിഗണന നൽകേണ്ടതെന്നും യുഎസ് പ്രതിനിധി റിച്ചഡ്

International
പിപിപി, പിഎംഎൽ-എൻ ഒടുവിൽ പാക്കിസ്ഥാനിൽ പുതിയ സർക്കാർ രൂപീകരണ കരാറിലെത്തി

പിപിപി, പിഎംഎൽ-എൻ ഒടുവിൽ പാക്കിസ്ഥാനിൽ പുതിയ സർക്കാർ രൂപീകരണ കരാറിലെത്തി

ദിവസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയും പാകിസ്ഥാൻ മുസ്ലീം ലീഗ്-നവാസും പാകിസ്ഥാനിൽ പുതിയ സഖ്യ സർക്കാർ സ്ഥാപിക്കാൻ ധാരണയിലെത്തുമെന്ന് പാർട്ടി നേതാക്കൾ അറിയിച്ചു. ചൊവ്വാഴ്ച രാത്രി വൈകി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) ചെയർമാൻ ബിലാവൽ ഭൂട്ടോ സർദാരി, പാകിസ്ഥാൻ

International
ഒന്നുകിൽ ഞാൻ അല്ലെങ്കിൽ കമലാ ഹാരിസ്’: 2024ൽ യുഎസിൽ വനിതാ പ്രസിഡൻ്റ് ഉണ്ടാകുമെന്ന് നിക്കി ഹേലി

ഒന്നുകിൽ ഞാൻ അല്ലെങ്കിൽ കമലാ ഹാരിസ്’: 2024ൽ യുഎസിൽ വനിതാ പ്രസിഡൻ്റ് ഉണ്ടാകുമെന്ന് നിക്കി ഹേലി

യുഎസിന് ഒരു വനിതാ പ്രസിഡൻ്റിന് ഉണ്ടാകുമെന്ന് ഉറപ്പ് നൽകി റിപ്പബ്ലിക്കൻ പ്രസിഡൻറ് സ്ഥാനാർത്ഥിയും ഇന്ത്യൻ-അമേരിക്കൻ വംശജയുമായ നിക്കി ഹേലി. താനോ വൈസ് പ്രസിഡൻ്റ് കമലാ ഹാരിസോ ആ സ്ഥാനം വഹിക്കുമെന്ന് നിക്കി ഹേലി പറഞ്ഞു. ഡൊണാൾഡ് ട്രംപിനും ജോ ബൈഡനും പ്രസിഡൻ്റാകാൻ കഴിയാത്തത്ര പ്രായമുണ്ടെന്നും അവർ പറഞ്ഞു. ആദ്യഘട്ട വോട്ടെടുപ്പുകളിൽ ട്രംപിന് പിന്നിലായിരുന്നു ഹേലി (52). രണ്ടാമതും വൈറ്റ് ഹൗസിലെത്താൻ

America
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത്  ടെക്സാസിനു നവ നേത്ര്വത്വം,സണ്ണി മാളിയേക്കൽ പ്രസിഡണ്ട്

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസിനു നവ നേത്ര്വത്വം,സണ്ണി മാളിയേക്കൽ പ്രസിഡണ്ട്

ഡാളസ് : അമേരിക്കയിലെ മലയാള മാധ്യമ ചരിത്രത്തില്‍ ആദ്യമായി കാഴ്ചയുടെയും കേള്‍വിയുടെയും വായനാ ബോധത്തിന്റെയും നേര്‍വഴി തുറന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ്സിനു (ഐ.പി.സി.എന്‍.റ്റി ) ഊര്‍ജസ്വലമായി നയിക്കാന്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.. ഫെബ്രുവരി 17 ഞായറാഴ്ച വൈകീട്ട് ഗാർലാൻഡ് ല ബെല്ല റെസ്റ്റോറന്റിൽ നിലവിലുള്ള

International
പാകിസ്ഥാന്‍ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്; വീണ്ടും ട്വിസ്റ്റ്; നവാസ് പ്രതിപക്ഷത്തേക്ക്, ഇമ്രാനൊപ്പം പിപിപി? കളിച്ചത് ഐഎസ്‌ഐ

പാകിസ്ഥാന്‍ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്; വീണ്ടും ട്വിസ്റ്റ്; നവാസ് പ്രതിപക്ഷത്തേക്ക്, ഇമ്രാനൊപ്പം പിപിപി? കളിച്ചത് ഐഎസ്‌ഐ

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്. തിരഞ്ഞെ ടുപ്പ് ഫലം പുറത്ത് വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും രാജ്യത്ത് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള സാധ്യത തെളിഞ്ഞിട്ടില്ല. മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ മുസ്ലീം ലീഗ് (പിഎംഎല്‍-എന്‍) നേതാവുമായ നവാസ് ഷെരീഫ് മുന്‍ സഖ്യകക്ഷിയായ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുമായി (പിപിപി) ചേര്‍ന്ന് സര്‍ക്കാര്‍

America
പ്രവാസികളെ ഞെട്ടിച്ച് അമേരിക്കയില്‍ വീണ്ടും കൊലപാതകം; മലയാളിയായ 61 കാരനെ മകന്‍ കുത്തിക്കൊന്നു

പ്രവാസികളെ ഞെട്ടിച്ച് അമേരിക്കയില്‍ വീണ്ടും കൊലപാതകം; മലയാളിയായ 61 കാരനെ മകന്‍ കുത്തിക്കൊന്നു

ന്യൂജേഴ്‌സി: പ്രവാസി മലയാളികളെ ഞെട്ടിച്ച് അമേരിക്കയില്‍ നിന്ന് വീണ്ടും കൊലപാതക വാര്‍ത്ത. അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ മകന്‍ പിടിയില്‍. മലയാളിയായ 61 കാരനായ മാനുവല്‍ തോമസിനെയാണ് മകന്‍ കുത്തിക്കൊന്നത്. സംഭവത്തില്‍ 32കാരനായ മെല്‍വിന്‍ പിടിയിലായി. ന്യൂജേഴ്‌സിയിലെ പരാമസിലാണ് സംഭവമുണ്ടായത്. വെള്ളിയാഴ്ചയാണ് മെല്‍വിന്‍ കൊലപാതക വിവരം പൊലീസിനെ അറിയിക്കുന്നത്. തുടര്‍ന്ന്

Translate »