ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തൃശ്ശൂര്‍: തൃശ്ശൂരില്‍ കെ മുരളീധരന്‍ മൂന്നാം സ്ഥാനത്തായതില്‍ ടിഎന്‍ പ്രതാപനെതിരെ പോസ്റ്റര്‍. ടിഎന്‍ പ്രതാപന് ഇനി വാര്‍ഡില്‍പോലും സീറ്റു നല്‍കരുതെന്നും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ രാജിവയ്ക്കണമെന്നും എഴുതിയ പോസ്റ്റര്‍ ഡിസിസി ഓഫിസിന്റെ മതിലിലടക്കം പതിപ്പിച്ചിട്ടുണ്ട്. നഗരത്തില്‍ പലയിടത്തും ഈ പോസ്റ്ററുണ്ട്. ഇനിനിടെ സംഘപരിവാറിന് നട തുറന്ന് കൊടുത്തത്
തൃശൂര്‍: തൃശൂരില്‍ അപ്രതീക്ഷിതമായുണ്ടായ പരാജയത്തിന് കാരണം ഉറപ്പായും കിട്ടുമെന്ന് കരുതിയ ന്യൂനപക്ഷ വോട്ടുകളിലെ വിള്ളലാണെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.മുരളീധരന്‍. തിരഞ്ഞെടുപ്പ് പരാജയത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. ഇതാണ് ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത്. മുന്നോക്ക സമുദായത്തിന്റെ ഏതാണ്ട് മുഴുവന്‍ വോട്ടുകളും ക്രൈസ്തവ വോട്ടുകളും ബിജെപിക്ക് സമാഹരിക്കാന്‍ കഴിഞ്ഞു.
തിരുവനന്തപുരം: തൃശൂർ ലോക്‌സഭ മണ്ഡലത്തിൽ സുരേഷ് ഗോപിക്ക് മിന്നും വിജയം. 'തൃശൂർ അവർ എനിക്ക് തന്നു ഞാനത് ഹൃദയം കൊണ്ട് സ്വീകരിച്ചു' അരാഷ്‌ട്രീയ ത്തിന്‍റെ ഭാഗമാണ് കേരളത്തിലെ മനുഷ്യരെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിലെ വിജയത്തിന് പിന്നാലെ വികാരാധീതനായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂർ എനിക്ക് അനുഗ്രഹമായി സമ്മാനിച്ച ഈശ്വരന്മാർക്ക്
തൃശ്ശൂര്‍: തൃശ്ശൂർ നഗരത്തിൽ വൻ മരം കടപുഴകി വീണു. അപകടത്തിൽ രണ്ട് പെട്ടി ഓട്ടോറിക്ഷകൾ തകർന്നു. ജില്ലാ ആശുപത്രിക്ക് സമീപം വെള്ളിയാഴ്ച രാവിലെയാണ് അപകടം. റോഡിന് വശത്തായി നിർത്തിയിട്ടിരുന്നു ഓട്ടോറിക്ഷകൾക്ക് മുകളിലേക്കാണ് മരം വീണത്. ഒരു ഓട്ടോ പൂർണമായും മറ്റൊന്ന് ഭാഗികമായി തകർന്നു. വാഹനത്തിനുള്ളിൽ ആളില്ലാതിരുന്നതിനാൽ വലിയ അപകടം
തൃശൂര്‍: ഇറാന്‍ കേന്ദ്രീകരിച്ച് തൃശൂര്‍ സ്വദേശി നടത്തിയ വന്‍ അവയക്കച്ചവടത്തിന് പിന്നാലെ തൃശൂരില്‍ നിന്നുതന്നെ വീണ്ടും സമാനമായ വാര്‍ത്ത പുറത്തുവരുന്നു. തൃശൂര്‍ മുല്ലശേരി പഞ്ചായത്തിലാണ് അവയവക്കച്ചവടം നടന്നത്. പഞ്ചായത്തില്‍ മാത്രം ഏഴ് പേര്‍ അവയവ കച്ചവടത്തിന് ഇരയായെന്ന് മുല്ലശേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സി.എ ബാബു വെളിപ്പെടുത്തി. ഇദേഹത്തിന്റെ
തൃശൂർ: ജയില്‍ മോചിതനായ ഗുണ്ടാ തലവന്‍ അനൂപ് പുറത്തിറങ്ങിയതിന്റെ ഭാഗമായായി തൃശ്ശൂരിൽ അരങ്ങേറിയ 'ആവേശം' മോഡൽ പാർട്ടിയിൽ പോലീസ് നടപടി. സംഭവത്തിന് പിന്നാലെ പാർട്ടിക്ക് നേതൃത്വം നൽകിയ ഗുണ്ടാ നേതാവ് കുറ്റൂർ അനൂപിനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട്, വിശദമായ മൊഴി ശേഖരിച്ചതിന് പിന്നാലെ ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ
സമാനതയില്ലാത്ത ഇതിഹാസമാണ് ഗാന്ധിസമെങ്കിലും ഇന്നാളിൽ ഗാന്ധിസം പ്രഘോഷിക്കുന്നത് ആപൽക്കരമായ ഒന്നായി മാറിയിരിക്കുന്നതായി നിവാനോ അന്താരാഷ്ട്ര സമാധാന പുരസ്കാര ജേതാവ് ഡോക്ടർ പി.വി. രാജഗോപാൽ സമാനതയില്ലാത്ത ഇതിഹാസമാണ് ഗാന്ധിസമെങ്കിലും ഇന്നാളിൽ ഗാന്ധിസം പ്രഘോഷിക്കുന്നത് ആപൽക്കരമായ ഒന്നായി മാറിയിരിക്കുന്നതായി നിവാനോ അന്താരാഷ്ട്ര സമാധാന പുരസ്കാര ജേതാവ് ഡോക്ടർ പി.വി. രാജഗോപാൽ അഭിപ്രായപ്പെട്ടു.
തൃശ്ശൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ പ്രഥമ മേയറുമായ ജോസ് കാട്ടൂക്കാരന്‍ (92) അന്തരിച്ചു. ഏറെക്കാലമായി ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്ന ജോസ് കാട്ടൂക്കാരന്‍ തൃശൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. പത്തുമണി മുതല്‍ തൃശൂര്‍ അരണാട്ടുകരയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തൃശൂര്‍ നഗരസഭയെ കോര്‍പ്പറേഷന്‍ ആയി
വാടകവീട്ടിൽ നിന്നും ഇറക്കിവിട്ടതിനെ തുടർന്ന് രണ്ട് സ്ത്രീകളും ഭിന്നശേഷി ക്കാരനും അടങ്ങുന്ന നാലംഗ കുടുംബം കഴിയുന്നത് തേക്കിൻകാട് മൈതാനിയിൽ. തൃശൂർ നെല്ലിശ്ശേരി ജിബി പോളിയും കുടുംബവുമാണ് കഴിഞ്ഞ 16 ദിവസമാണ് തെരുവിൽ കഴിയുന്നത്. വീട്ടുസാധാനങ്ങളും മകളുടെ സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളും വീട്ടുടമ തങ്ങളുടെ സമ്മതമില്ലാതെ മറ്റൊരിടത്തേക്ക് മാറ്റിയതായും കുടുംബം
തൃശ്ശൂര്‍: വെള്ളമെന്നു കരുതി അബദ്ധത്തില്‍ ടര്‍പന്റയിന്‍ കുടിച്ചയാളെ അമല ആശുപത്രിയില്‍ ശ്വാസകോശം കഴുകി രക്ഷിച്ചു. പുല്ലഴി സ്വദേശിയായ 60 കാരനാണ് രക്ഷപ്പെട്ടത്. പെയിന്റില്‍ ചേര്‍ക്കാനായി വെള്ളക്കുപ്പിയില്‍ വാങ്ങിവെച്ച ടര്‍പന്റയിനാണ് കുടിച്ചത്. കുടിക്കുന്നതിനിടെ കുറച്ചുഭാഗം ശ്വാസകോശത്തിൽ കയറി. അടുത്തുള്ള ആശുപത്രിയിൽ എത്തിയെങ്കിലും കുഴപ്പമില്ലെന്നുപറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.രണ്ടുദിവസം കഴിഞ്ഞപ്പോൾ കടുത്ത പുറംവേദനയും കഫക്കെട്ടും