സൗദിയില്‍ 12-18 വയസ്സിനിടയിലുള്ളവര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി തുടങ്ങുന്നു, സിഹത്തി ആപ്പിലൂടെ ഇതിനായി ബുക്ക് ചെയ്യാമെന്ന് ആരോഗ്യമന്ത്രാലയം.


റിയാദ്:  സൗദി അറേബ്യയില്‍ കോവിഡ് വാക്സിന്‍ കുത്തിവെപ്പ് 18 മില്ല്യന് മുകളില്‍ എത്തിനി ല്‍ക്കെ  18 വയസ്സിനു താഴെയുള്ള കുട്ടികള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കി തുടങ്ങുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

12-18 വയസ്സിനിടയിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിന് ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അംഗീ കാരം നല്‍കിയതിനെ തുടര്‍ന്നാണിത്. ഫൈസര്‍ വാക്‌സിനാണ് കുട്ടികള്‍ക്ക് നല്‍കുക. സിഹത്തി ആപ്പിലൂടെ ഇതിനായി ബുക്ക് ചെയ്യാം.


Read Previous

ഒമാനില്‍ കോവിഡ് വ്യാപനം രൂക്ഷം തിങ്ങിനിറഞ്ഞ് ആശുപത്രികള്‍ ഇന്നലെ മാത്രം മരണത്തിന് കീഴടങ്ങിയത് 119 പേര്‍, രോഗം സ്ഥിരീകരിച്ചത് 5,517 പേര്‍ക്ക്.

Read Next

ഷോര്‍ട്ട് ഫിലിം “കാംമ്പ് വലിയ സന്ദേശത്തിന്‍റെ ചെറുഫിലിം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular