Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മഞ്ചേശ്വരത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ചു; അച്ഛനും മക്കളും മരിച്ചു, 3 പേര്‍ക്ക് പരിക്ക്


കാസർകോട്: മഞ്ചേശ്വരത്ത് ആംബുലന്‍സും കാറും കൂട്ടിയിടിച്ച് അച്ഛനും മക്കളും മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്ക്. ഗുരുവായൂർ സ്വദേശി ശിവകുമാര്‍ (54) മക്കളായ ശരത് (23), സൗരവ് (15) എന്നിവരാണ് മരിച്ചത്. ആംബുലന്‍സ് ഡ്രൈവര്‍ക്കും അതിലുണ്ടായിരുന്ന രണ്ട് പേര്‍ക്കുമാണ് പരിക്കേറ്റത്.

ഇന്ന് (മെയ്‌ 7) രാവിലെയായിരുന്നു അപകടം. കാസർകോട് നിന്നും മംഗളൂരുവിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് മംഗലാപുരം ഭാഗത്ത് നിന്ന് വരിക യായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

വാഹനാപകടത്തില്‍ ഗുരുവായൂർ സ്വദേശികളായ അച്ഛനും മക്കളും മരിച്ചു. മഞ്ചേശ്വരത്ത് വച്ച് ആംബുലന്‍സുമായി കാര്‍ കൂട്ടിയിടിക്കുക യായിരുന്നു.

അപകടത്തിന് പിന്നാലെ മഞ്ചേശ്വരം പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെയും മരിച്ചവരെയും മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.


Read Previous

സുധാകരന്‍ വീണ്ടും കെപിസിസി അധ്യക്ഷ പദവിയിലേക്ക്; നാളെ ചുമതലയേല്‍ക്കും, ഇടഞ്ഞ ഹസനെ അനുനയിപ്പിച്ച് ഹൈക്കമാന്‍ഡ്

Read Next

ആലപ്പുഴ ഹരിപ്പാട് സ്വദേശി റിയാദില്‍ നിര്യാതനായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »