Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിമിഷ പ്രിയ കേസ്: യഥാര്‍ഥത്തില്‍ ഇടപെട്ടത് ആര്? ചാണ്ടി ഉമ്മനോ? കാന്തപുരമോ?


റിയാദ് :യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തി നായുള്ള ചര്‍ച്ച പുരോഗമിക്കെ നാളെ നടത്താനിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു കൊണ്ടുള്ള ഉത്തരവ് വന്നതിനു പിന്നാലെ കാന്തപുരത്തിന്റെ ഇടപെടല്‍ ഫലം കാണുന്നു എന്നുള്ള വാര്തകലാണ് പുറംലോകം അറിഞ്ഞത് എന്നാല്‍ ഇപ്പോള്‍ മറ്റൊരു വാര്‍ത്തയും പുറത്തുവരുകയാണ്

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ പുതുപള്ളി എം എല്‍ എ ചാണ്ടി ഉമ്മന്‍ സൗദിയിലെ മലയാളി വ്യവസായി സാജന്‍ ലത്തീഫ് മുഖാന്തരം യമെനില്‍ മരണപെട്ട തലാലലിന്റെ കുടുംബവുമായി ബന്ധപെട്ട് ഇന്നലെ രാത്രി നടന്ന ചരച്ചയിലാണ് വധശിക്ഷ മരവിപ്പിക്കാന്‍ കുടുംബം സന്നദ്ധമായ തെന്നുള്ള വാര്‍ത്തയും പുറത്തുവരുന്നുണ്ട് രണ്ട് മില്ല്യന്‍ ഡോളര്‍ ദിയാധനം കുടുംബം ആവിശ്യ പെട്ടതായും അതിനു ചാണ്ടി ഉമ്മന്‍ വഴങ്ങിയില്ലെന്നും ഒരു മില്ല്യന്‍ ഡോളര്‍ നല്‍കാമെന്നും അതിന്മേല്‍ ഒമാനില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും പറയുന്നു ഇതു സംബന്ധിച്ച് നാളെ ഒമാനില്‍ വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ പറയുമെന്നും സൂചനയുണ്ട്

കാന്തപുരം ഇടപെട്ടതും സംസാരിച്ചതും വേണ്ട രീതിയില്‍ ഇടപെട്ടതും സത്യമായിരിക്കെ കൂടുതല്‍ ഇതു സംബന്ധിച്ച് വിവരങ്ങള്‍ ചാണ്ടി ഉമ്മനും കാന്തപുരവും വെക്തമാക്കിയാലെ അവ്യക്തത തീരുകയുള്ളൂ. ഇരുവരും നിമിഷ പ്രിയയുടെ മോചനത്തിനായി ശ്രമിച്ചത്‌ സ്വാഗതാര്‍ഹമായ കാര്യമാണ്


Read Previous

ഇതാണ് കേരളത്തിന്റെ മാതൃക ! കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർക്ക് കേരള ജനതയുടെ അകൈതവമായ നന്ദി!:രമേശ്‌ ചെന്നിത്തല

Read Next

എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »