Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അഞ്ച് വര്‍ഷത്തിന് ശേഷം മലയാള സിനിമയിലേയ്ക്ക് മടങ്ങിവരവ്: പേടിയുണ്ടെന്ന് ഭാവന


അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേയ്ക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി ഭാവന. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രത്തി ലൂടെയാണ് മലയാളത്തിൻ്റെ പ്രിയതാരം വീണ്ടും വെള്ളിത്തിരയിലേയ്ക്ക് എത്തുന്നത്. പ്രണയത്തിനും, വിരഹത്തിനും പ്രാധാന്യം നല്‍കുന്ന കുടുംബ ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’.

ഇപ്പോൾ ഇതാ പുതിയ ചിത്രത്തെ കുറിച്ചും മലയാളത്തിലേയ്ക്കുള്ള മടങ്ങി വരവിനെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ഭാവന. താന്‍ അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാള സിനിമയിലേക്ക് മടങ്ങിയെത്തുന്നതെന്ന് ഭാവന പറഞ്ഞു. ആദ്യ സിനിമയായ ‘നമ്മള്‍’ ചെയ്തപ്പോള്‍ തോന്നിയ അതേ ടെന്‍ഷന്‍ ഈ ചിത്രം തിയേറ്ററിലെത്തുമ്പോള്‍ തോന്നുന്നുണ്ട്. പക്ഷേ, എല്ലാവര്‍ക്കും ഈ സിനിമ ഇഷ്ടമാകുമെന്നാണ് പ്രതീക്ഷി ക്കുന്നത്. പ്രേമിച്ചിട്ടുള്ളവര്‍ക്ക് ഈ സിനിമ കാണുമ്പോള്‍ ചെറിയ വേദനയും ചിലപ്പോള്‍ സന്തോഷവും തോന്നാമെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.


Read Previous

കഴിഞ്ഞ അഞ്ച് വര്‍ഷമായി ജിഎസ്ടി അടച്ചിട്ടില്ല, അദാനി വില്‍മര്‍ കമ്പനിയില്‍ റെയിഡ്.

Read Next

ഭാര്യയെ വെട്ടിക്കൊന്നു; കായലില്‍ ചാടി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു; ചെറായിയെ നടുക്കി കൊലപാതകവും ആത്മഹത്യയും 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »