Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മമ്പാട് എം.ഇ.സ് അലുംനി അംഗങ്ങളുടെ കുട്ടികൾക്കുള്ള അവാർഡ് വിതരണം നടത്തി.


വണ്ടൂർ: 2022-23 വർഷത്തിൽ പൊതു പരീക്ഷകളിൽ വിജയിച്ച എം. ഇ.എസ്. മമ്പാട് കോളേജ് അലുംനി റിയാദ് ചാപ്റ്റർ അംഗങ്ങളുടെ കുട്ടികൾക്കുള്ള അവാർഡ് ദാനം വണ്ടൂർ ഇ.പി. ടവറിൽ വെച്ച് നടന്നു. ചടങ്ങ് എം.ഇ.സ് നിലമ്പൂർ താലൂക്ക് മുൻ സെക്രട്ടറി ഇ.പി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.

അലുംനി റിയാദ് ചാപ്റ്റർ ജോ. സെക്രട്ടറി ബഷീർ തണ്ടുപാറയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എം.ഇ.എസ്. മലപ്പുറം ജില്ലാ കമ്മറ്റി എക്സിക്യുട്ടീവ് അംഗം ഇ.പി. ഉബൈദുള്ള, എം.ഇ.എസ് വണ്ടൂർ യൂണിറ്റ് പ്രസിഡൻ്റ് കെ.ടി. അബ്ദുള്ള കുട്ടി, എം. ഇ. എസ് വണ്ടൂർ യൂണിറ്റ് മുൻ സെക്രട്ടറി സി.ടി.പി.ഉണ്ണി മൊയ്തീൻ അലുംനി റിയാദ് ചാപ്റ്റർ ജോ. സെക്രട്ടറി ജുന ആസിഫ് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബൂബക്കർ മഞ്ചേരി സ്വാഗതവും റഷ തണ്ടുപാറക്കൽ നന്ദിയും പറഞ്ഞു.


Read Previous

നിങ്ങള്‍ക്ക് എന്തും വിളിക്കാം, ഞങ്ങള്‍ ഇന്ത്യയാണ്’; സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീരൊപ്പും; മോദിക്ക് രാഹുലിന്റെ മറുപടി

Read Next

അനുസ്മരണയോഗത്തില്‍ രാഹുല്‍ ഗാന്ധിയുടെ അപ്രതീക്ഷിത സന്ദര്‍ശനം; ‘ഉമ്മന്‍ചാണ്ടി വഴികാട്ടി, ജനങ്ങള്‍ക്കിടയില്‍ നിന്ന് ഉയര്‍ന്ന് വന്ന നേതാവ്’; അനുസ്മരിച്ച് രാഹുല്‍ ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »