Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് പ്രവാസി വെൽഫെയർ പുതുവർഷ കലണ്ടർ പ്രകാശനം


റിയാദ്: പ്രവാസി വെൽഫെയർ റിയാദ് സെൻട്രൽ പ്രൊവിൻസ് കമ്മിറ്റി പുതുവർഷ കലണ്ടർ പുറത്തിറക്കി. റിയാദ് മലസിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ബാരിഷ് ചെമ്പകശ്ശേരി, പ്രായോജകരായ എം.കെ ഫുഡ്‌സ് മാനേജിംഗ് ഡയറക്ടർ ഷാനവാസ് എം.കെ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു.

പ്രവാസി വെൽഫെയർ പുതുവർഷ കലണ്ടർ ബാരിഷ് ചെമ്പകശ്ശേരി, ഷാനവാസ്‌ എം.കെ എന്നിവർ ചേർന്ന് പ്രകാശനം ചെയ്യുന്നു.

പ്രവാസി വെൽഫെയർ റിയാദ് സെൻട്രൽ കമ്മിറ്റിയംഗങ്ങളായ ബഷീർ പാണക്കാട്, അംജദ് അലി, സലീം മാഹി, ഷഹനാസ്, റിഷാദ് എളമരം, ഷഹ്ദാൻ എം.പി, സോക്കർ ക്ലബ് ക്യാപ്റ്റൻ ആരിഫ്, മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ എന്നിവർക്കൊപ്പം പ്രവാസി വെൽഫെയർ റിയാദ് പ്രവർത്തകരും പ്രവാസി ഫുട്‌ബോൾ ക്ലബ് പ്രതിനിധികളും പരിപാടിയിൽ സംബന്ധിച്ചു.


Read Previous

പ്രവാസത്തിന്‍റെ അരനൂറ്റാണ്ട് പിന്നിട്ട് എം എ യുസഫലി, ദുബായ് റാഷിദ് തുറമുഖത്തെത്തിയ ഇമ്മിഗ്രേഷന്‍ സ്റ്റാമ്പ് പതിപ്പിച്ച തന്റെ ആദ്യത്തെ പാസ്പോര്‍ട്ട് ഇന്നും നിധിപോലെ യൂസഫലി സൂക്ഷിക്കുന്നു; പഴയ പാസ്പാര്‍ട്ട് ഏറെ കൗതുകത്തോടെയാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് നോക്കിക്കണ്ടത്.

Read Next

മദീന ഒ.ഐ.സി.സി കോൺഗ്രസ് 139-ാം ജന്മദിനം ആഘോഷിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »