ഇരിങ്ങാലക്കുട ∙ ‘തേപ്പ്’ എന്ന വാക്കിന് പ്രയോഗത്തിൽ പല അർഥങ്ങളുണ്ടെങ്കിലും അമർനാഥിന് ഒറ്റയർഥമേയുള്ളൂ, ‘ജീവിതം’! ഒരു തേപ്പുപെട്ടിയുമായി തമിഴ്നാട്ടിലെ കമ്പത്തു നിന്ന് ഇരിങ്ങാലക്കു ടയിലെത്തി കുടുംബം പോറ്റിയ അച്ഛനു വേണ്ടി അമർനാഥ് സ്വന്തമാക്കിയത് യുഎസ് സർവകലാ ശാലയുടെ ഒന്നരക്കോടി രൂപയുടെ (2.09 ലക്ഷം ഡോളർ) സ്കോളർഷിപ്. വെർമോണ്ടിലെ നോറിച്ച് സർവകലാശാലയിൽ 4 വർഷത്തെ ഇലക്ട്രിക്കൽ ആൻഡ് കംപ്യൂട്ടർ എൻജിനീയറിങ് പഠനത്തിനാ ണു സ്വപ്നതുല്യമായ അവസരമൊരുങ്ങിയത്.
.മാതാപിതാക്കളെ നഷ്ടപ്പെട്ടു, വീട്ടിൽ ഒട്ടേറെ പണികൾ ബാക്കി; സൂര്യക്കും ആര്യക്കും വേണ്ടി കൈകോർത്ത് ഒരു നാട്
കമ്പം തേനി സ്വദേശിയും ഇരിങ്ങാലക്കുടയിൽ ഇസ്തിരിക്കട നടത്തുന്നയാളുമായ മുരുകേശ് വരന്റെയും ജയലക്ഷ്മിയുടെയും മകനാണ് അമർനാഥ്. ക്രൈസ്റ്റ് കോളജ് ഒന്നാംവർഷ രസതന്ത്ര ബിരുദ വിദ്യാർഥി. രാജ്യാന്തര സർവകലാശാലകളിലേക്കു പ്രവേശനത്തിനായി നടത്തുന്ന എസ്എടി പരീക്ഷയിലെ മികച്ച പ്രകടനമാണ് അമർനാഥിനു സ്കോളർഷിപ് നേടിക്കൊടുത്തത്. സാമൂഹിക സേവനം നടത്തുന്ന റോബിൻഹുഡ് ആർമി ആൻഡ് അക്കാദമിയിലെ പ്രവർത്തനങ്ങളും തുണയായി.