Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒമാനില്‍ ബോട്ട് അപകടം; 2 മലയാളി കുട്ടികള്‍ മരിച്ചു


ഒമാനിൽ ബോട്ടപകടത്തിൽ രണ്ട് കുട്ടികൾ മരിച്ചു. കോഴിക്കോടി സ്വദേശികളായ ദമ്പതികളുടെ കുട്ടികളാണ് മരിച്ചത്. ഒമാനിലെ ഖസബില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ട് മലയാളി കുട്ടികൾ മരിച്ചു. കോഴിക്കോട് നരിക്കുനി പുല്ലാളൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ടാണ് അപകടത്തില്‍ പെട്ടത്. പുല്ലാളൂർ തച്ചൂർ താഴം വള്ളിൽ ലുക്മാനുൽ ഹക്കീം-മുഹ്സിന ദമ്പതികളുടെ മക്കളായ ഹൈസം (7), ഹാമിസ് (4) എന്നിവരാണ് മരിച്ചത്. മാതാപിതാക്കള്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.

ചെറിയ പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ബോട്ടിങ്ങിന് എത്തിയതായിരുന്നു കുടുംബം. സ്പീഡ് ബോട്ടാണ് മറിഞ്ഞതെന്ന് റിപ്പോർട്ടുകൾ പറയുന്നു. മാതാപിതാക്കളെ രക്ഷപ്പെടുത്താൻ രക്ഷാപ്രവർത്തനം നടത്തിയവർക്ക് സാധിച്ചു. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു ദാരുണമായ സംഭവം.


Read Previous

റഹീം മോചന സഹായം:’റിയാദ് കോഴിക്കോടൻസ്’ 25 ലക്ഷം കൈമാറി

Read Next

വാദി ഭാഗം വക്കീലുമായി കൂടിക്കഴ്ച നടന്നു : വധ ശിക്ഷ റദ്ദാകാനുള്ള ആദ്യ നീക്കം തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »