കേരള പ്രവാസി വെൽവെയർ ബോർഡ് ക്ഷേമനിധി കാര്‍ഡുകള്‍ എത്തിയതായി ബഹറൈന്‍ കേരളീയ സമാജം.


മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ 2021 ഏപ്രിൽ 30 വരെ, കേരള പ്രവാസി വെൽവെയർ ബോർഡ് ക്ഷേമനിധിയിൽ ചേരുന്നതിന് അപേക്ഷ നൽകിയ മുഴുവൻ അപേക്ഷരുടെയും കാർഡുകൾ എത്തിച്ചേർന്നതായി സമാജം ഭാരവാഹികൾ അറിയച്ചു.

നോർക്ക ഹെൽപ് ഡസ്‌ക്ക് കൺവീനർ രാജേഷ് ചേരാവള്ളിയുമായി 35320667 എന്ന നമ്പറിലോ ഹെൽപ് ഡസ്‌ക്ക് അംഗം സക്കറിയ എബ്രഹാമിനെ ‭‭39827543 എന്ന‬ നമ്പറിലോ അപേക്ഷ സമർപ്പിച്ച പ്പോൾ ലഭിച്ച റെസിപ്റ്റ് വാട്സാപ്പിൽ അയച്ചു നൽകിയാൽ കാർഡുകൾ ലഭ്യമാകുമെന്നും ഭാരവാഹികൾ അറിയിച്ചു.


Read Previous

കൊവിഡ് ബാധിച്ച് കുവൈത്തില്‍ മലയാളി യുവതി മരണപെട്ടു.

Read Next

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രാപ്പോലീ ത്തയുടെ നിര്യാണത്തില്‍ ബഹ്‌റൈൻ മാർത്തോമ ഇടവക അനുശോചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular