#C R Mahesh Injured In Kottikkalasm കരുനാഗപ്പള്ളിയില്‍ കൊട്ടിക്കലാശത്തിനിടെ ഇടത് വലത് മുന്നണികള്‍ ഏറ്റുമുട്ടി; സി ആര്‍ മഹേഷ് എംഎല്‍എയ്ക്ക് പരിക്ക്


കരുനാഗപ്പള്ളി: കൊട്ടിക്കലാശത്തിനിടെ കരുനാഗപള്ളിയില്‍ ഇടത് വലത് മുന്നണികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ സി ആര്‍ മഹേഷ് എംഎല്‍എയ്ക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്ലേറിലാണ് എംഎല്‍എയ്ക്ക് പരിക്കേറ്റത്.

പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. സിഐ ഉള്‍പ്പെടെ നാല് പൊലീസു കാര്‍ക്കും പരിക്കുണ്ട്. ആലപ്പുഴ മണ്ഡലത്തിലെ കൊട്ടിക്കലാശത്തിനിടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.


Read Previous

മുന്നണികളുടെ പ്രകടനപത്രികയിലും അന്യരായി പ്രവാസികൾ: പ്രവാസി കോൺഗ്രസ്സ്

Read Next

#MALABAR KOTTIKALASHAM ആവേശത്തിമർപ്പിൽ മലബാറിലെ കൊട്ടികലാശം; വയനാട്ടിൽ കൊടികൾ ഉയർത്താതെ യുഡിഎഫ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular