#MALABAR KOTTIKALASHAM ആവേശത്തിമർപ്പിൽ മലബാറിലെ കൊട്ടികലാശം; വയനാട്ടിൽ കൊടികൾ ഉയർത്താതെ യുഡിഎഫ്


കോഴിക്കോട്: കൊട്ടിക്കലാശം കളറാക്കി രാഷ്‌ട്രീയ പാർട്ടികളും മുന്നളികളും. മലബാറിൽ മലപ്പുറത്ത് എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിച്ചു. പാർട്ടി കൊടികൾ ഉയർത്തുന്നതുമായി ബന്ധപ്പെട്ട തർക്കം പൊലീസ് ഇടപെട്ടാണ് അവസാനിപ്പിച്ചത്.

വയനാട്ടിൽ പക്ഷേ കൊട്ടിക്കലാശത്തിലും യുഡിഎഫ് പക്ഷത്ത് കൊടികൾ ഉയർന്നില്ല. ബലൂണും പ്ലക്കാർഡുകളുമാണ് ഉയർത്തിയത്. വടകര മണ്ഡലത്തിലെ കൊട്ടിക്കലാശം തലശേരി കേന്ദ്രീകരിച്ചായിരുന്നു. പ്രധാന മുന്നണി സ്ഥാനാർഥികൾക്കൊപ്പം ആയിരക്കണക്കിനു പേർ അണിനിരന്നു.

സംഘർഷം കണക്കിലെടുത്ത് വെവ്വേറെ കേന്ദ്രങ്ങളിലായിരുന്നു കൊട്ടിക്കലാശം. കോഴിക്കോട് പാളയം കേന്ദ്രീകരിച്ചായിരുന്നു മുന്നണികളുടെ കലാശക്കൊട്ട്. മലപ്പു റത്തും കൊട്ടിക്കലാശം ആവേശമായി.


Read Previous

#C R Mahesh Injured In Kottikkalasm കരുനാഗപ്പള്ളിയില്‍ കൊട്ടിക്കലാശത്തിനിടെ ഇടത് വലത് മുന്നണികള്‍ ഏറ്റുമുട്ടി; സി ആര്‍ മഹേഷ് എംഎല്‍എയ്ക്ക് പരിക്ക്

Read Next

#Name Changed In Voter List വോട്ട് ചെയ്യാന്‍ നാട്ടിലെത്തിയപ്പോൾ വോട്ടർ പട്ടികയിൽ പേര് മാറി; പരാതി നല്‍കി പ്രവാസി വനിത

Leave a Reply

Your email address will not be published. Required fields are marked *

Most Popular