Category: Current Politics

Current Politics
നഗര വോട്ടര്‍മാര്‍ സിപിഎമ്മിനെ കൂട്ടത്തോടെ കൈവിട്ടു; ഭരണം കയ്യാളിയ അഞ്ചില്‍ നാലിലും ഇനി പ്രതിപക്ഷത്ത്

നഗര വോട്ടര്‍മാര്‍ സിപിഎമ്മിനെ കൂട്ടത്തോടെ കൈവിട്ടു; ഭരണം കയ്യാളിയ അഞ്ചില്‍ നാലിലും ഇനി പ്രതിപക്ഷത്ത്

തിരുവനന്തപുരം: 2020ലെ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ കേരളത്തിലെ ആറ് കോര്‍പ്പറേഷനുകളില്‍ അഞ്ചിടത്തും സിപിഎം ഭരണത്തിലേറിയിരുന്നു. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മാത്രമാണ് അന്ന് കോണ്‍ഗ്രസിന് ഒപ്പം നിന്നത്. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ ഭരണം കയ്യാളിയിരുന്ന അഞ്ചില്‍ നാലിടത്തും സിപിഎമ്മിനെ ജനം കൈവിട്ടു. കോഴിക്കോട്

Current Politics
പന്തളം നഗരസഭയിൽ തിരിച്ചു വരവ് നടത്തി എൽഡിഎഫ്; 14 സീറ്റുകൾ നേടി, തകർന്നടിഞ്ഞ് എൻഡിഎ

പന്തളം നഗരസഭയിൽ തിരിച്ചു വരവ് നടത്തി എൽഡിഎഫ്; 14 സീറ്റുകൾ നേടി, തകർന്നടിഞ്ഞ് എൻഡിഎ

പന്തളം: 14 സീറ്റുകളുടെ ലീഡോടെ പന്തളം നഗരസഭ തിരിച്ചുവരവ് നടത്തി എൽഡിഎഫ്. യുഡിഎഫ് 11 സീറ്റുകൾ നേടി. 2020ലെ ഇലക്ഷനിൽ 18 സീറ്റുകൾ നേടിയ എൻഡിഎ ഇത്തവണ ഒമ്പത് സീറ്റുകളിലേക്ക് ചുരുങ്ങി. ശബരിമല വിവാദങ്ങൾ ഇത്തവണയും മറ്റ് മുന്നണികൾ എൽഡിഎഫിനെതിരെയുള്ള പ്രചരണായുധമാക്കിയെങ്കിലും നഗരസഭയിൽ അത് ഫലം കണ്ടില്ലെന്ന് വ്യക്തം.

Current Politics
മൂന്ന് മുന്നണികളെയും നാല് അപരന്മാരെയും തോല്‍പ്പിച്ച് സ്വതന്ത്രന്‍റെ വിജയം, അതും 362 വോട്ടിന്‍റെ വൻ ഭൂരിപക്ഷത്തിൽ

മൂന്ന് മുന്നണികളെയും നാല് അപരന്മാരെയും തോല്‍പ്പിച്ച് സ്വതന്ത്രന്‍റെ വിജയം, അതും 362 വോട്ടിന്‍റെ വൻ ഭൂരിപക്ഷത്തിൽ

തിരുവനന്തപുരം: സംസ്ഥാനമാകെ ഉറ്റുനോക്കുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ പ്രധാന മുന്നണികളെയും വില്ലന്മാരായെത്തിയ നാല് അപരന്മാരെയും തറപറ്റിച്ച് കണ്ണമ്മൂല വാർഡിൽ സ്വതന്ത്രസ്ഥാനാർഥി പാറ്റൂർ രാധാകൃഷ്ണൻ വിജയിച്ചു. 362 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയം. പാറ്റൂർ രാധാകൃഷ്ണൻ 1215 വോട്ടുകൾ നേടിയപ്പോൾ എൽഡിഎഫ് സ്ഥാനാർഥിക്ക് 853 വോട്ടും യുഡിഎഫ് സ്ഥാനാർത്ഥിക്ക് 779 വോട്ടും ലഭിച്ചു. ബിജെപിക്ക്

Current Politics
വയനാട്ടിൽ എൽഡിഎഫിന് കനത്ത തിരിച്ചടി, യു.ഡി.എഫിന് വൻ മുന്നേറ്റം; ബത്തേരിയിൽ അട്ടിമറി വിജയം, ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്തി

വയനാട്ടിൽ എൽഡിഎഫിന് കനത്ത തിരിച്ചടി, യു.ഡി.എഫിന് വൻ മുന്നേറ്റം; ബത്തേരിയിൽ അട്ടിമറി വിജയം, ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്തി

കല്‍പ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിലും സുൽത്താൻ ബത്തേരി നഗരസഭയിലും മാനന്തവാടി നഗരസഭയിലും യുഡിഎഫ് മുന്നേറ്റം. വയനാട്ടിൽ കല്‍പ്പറ്റ നഗരസഭയിൽ മാത്രമായി എൽഡിഫിന്‍റെ മുന്നറ്റമൊതുങ്ങി. വയനാട് ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് 14 സീറ്റുകളിലാണ് മുന്നേറുന്നത്. എൽഡിഎഫ് മൂന്ന് സീറ്റുകളിലാണ് മുന്നേറുന്നത്. കഴിഞ്ഞ തവണ എട്ടു സീറ്റുകളിലാണ് യുഡിഎഫ് വിജയിച്ചിരുന്നത്. അതേസമയം,

Current Politics
കോർപ്പറേഷനുകളിൽ യുഡിഎഫിന്റെ ഞെട്ടിക്കൽ മുന്നേറ്റം, അഞ്ചിൽ നിന്ന് ഒന്നിലൊതുങ്ങി എൽ‍ഡിഎഫ്, തിരുവനന്തപുരത്ത് എൻഡിഎ മുന്നിൽ

കോർപ്പറേഷനുകളിൽ യുഡിഎഫിന്റെ ഞെട്ടിക്കൽ മുന്നേറ്റം, അഞ്ചിൽ നിന്ന് ഒന്നിലൊതുങ്ങി എൽ‍ഡിഎഫ്, തിരുവനന്തപുരത്ത് എൻഡിഎ മുന്നിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ കോർപ്പറേഷനുകളിൽ യുഡിഎഫ് മുന്നേറ്റം. എൽഡിഎഫിന്റെ കുത്തക കോർപ്പറേഷനായിരുന്ന കൊല്ലത്തടക്കമാണ് യുഡിഎഫ് മുന്നേറുന്നത്. തിരുവനന്തപുരത്ത് എൻഡിഎ മുന്നേറുന്നു. കൊച്ചിയിൽ എൽ‍ഡിഎഫും മുന്നേറുന്നു. തൃശൂർ, കോല്ലം, കോഴിക്കോട് കോർപ്പറേഷനുകളാണ് യു‍ഡിഎഫ് മുന്നേറ്റം. തൃശൂരിൽ 45 സീറ്റിലാണ് യുഡിഎഫ് മുന്നിട്ട് നിൽക്കുന്നത്. എൽഡിഎഫിന് 28 സീറ്റിലാണ് മുന്നിൽ. കണ്ണൂരിലും യുഡിഎഫ്

Current Politics
കോഴിക്കോട് സിപിഎമ്മിന് അപ്രതീക്ഷിത തിരിച്ചടി; മേയര്‍ സ്ഥാനാര്‍ത്ഥി മുസാഫര്‍ അഹമ്മദ് തോറ്റു

കോഴിക്കോട് സിപിഎമ്മിന് അപ്രതീക്ഷിത തിരിച്ചടി; മേയര്‍ സ്ഥാനാര്‍ത്ഥി മുസാഫര്‍ അഹമ്മദ് തോറ്റു

കോഴിക്കോട്: ശക്തികേന്ദ്രമായ കോഴിക്കോട് നഗരസഭയില്‍ സിപിഎമ്മിന് അപ്രതീക്ഷിത തിരിച്ചടിയായി മേയര്‍ സ്ഥാനാര്‍ത്ഥിയുടെ തോല്‍വി. മീഞ്ചന്ത ഡിവിഷനില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.പി മുസാഫര്‍ അഹമ്മദ് ആണ് തോറ്റത്. മന്ത്രി മുഹമ്മദ് റിയാസിന്റെ വിശ്വസ്തനായ നേതാവാണ് മുസാഫര്‍ അഹമ്മദ്. നിലവിലെ നഗരസഭാ ഡെപ്യൂട്ടി മേയര്‍ കൂടിയാണ് മുസാഫര്‍ അഹമ്മദ്.

Current Politics
കൊല്ലത്തെ ഇടതുകോട്ടയിൽ ചരിത്രമെഴുതി എൻഡിഎ; കടയ്ക്കലിൽ ബിജെപി അക്കൗണ്ട് തുറന്നു, യുഡിഎഫും മുന്നേറുന്നു

കൊല്ലത്തെ ഇടതുകോട്ടയിൽ ചരിത്രമെഴുതി എൻഡിഎ; കടയ്ക്കലിൽ ബിജെപി അക്കൗണ്ട് തുറന്നു, യുഡിഎഫും മുന്നേറുന്നു

കൊല്ലം: തദ്ദേശതിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരുമ്പോൾ കൊല്ലത്ത് അപ്രതീക്ഷിതമായ സംഭവവികാസങ്ങളാണ് നടക്കുന്നത്. കൊല്ലത്തിന്റെ ഇടതുകോട്ടയെന്ന് അറിയപ്പെടുന്ന കടയ്ക്കൽ പഞ്ചായത്തിലെ ഒരു വാർഡിൽ എൻഡിഎ അക്കൗണ്ട് തുറന്നിരിക്കുകയാണ്. കടയ്ക്കലിലെ വടക്കേവയൽ വാർഡിലെ ബിജെപി സ്ഥാനാർത്ഥി അനുപമ ഭൂരിപക്ഷത്തിന്റെ വ്യത്യാസത്തിൽ വിജയിച്ചു. എന്നാൽ കൊല്ലം കോർപ്പറേഷനിൽ 11 ഇടങ്ങളിൽ യുഡിഎഫ് ലീഡ്

Current Politics
ജനാധിപത്യത്തിന്റെ വിജയം, നമ്മളന്നും പറഞ്ഞ കാര്യം സത്യം ജയിക്കുമെന്നാണ്’; സന്തോഷമുണ്ടെന്ന് വൈഷ്ണ സുരേഷ്

ജനാധിപത്യത്തിന്റെ വിജയം, നമ്മളന്നും പറഞ്ഞ കാര്യം സത്യം ജയിക്കുമെന്നാണ്’; സന്തോഷമുണ്ടെന്ന് വൈഷ്ണ സുരേഷ്

തിരുവനന്തപുരം: ഇടതുകോട്ടയായ മുട്ടടയിൽ വിജയിച്ചതിന് പിന്നാലെ സന്തോഷം പങ്കുവച്ച് യു ഡി എഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ്. അത്യാവശ്യം ലീഡോടുകൂടിയാണ് വിജയിച്ചതെന്നും അഭിമാന നിമിഷമാണിതെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. 'സന്തോഷമുണ്ട്. ജനാധിപത്യത്തിന്റെ വിജയമാണ്. നമ്മളന്നും പറഞ്ഞ കാര്യം സത്യം ജയിക്കുമെന്നാണ്. ഈയൊരു സാഹചര്യത്തിൽ അതിൽ കൂടുതലൊന്നും പറയാനില്ല. നമ്മുടെ

Current Politics
പന്തളം നഗരസഭ യുഡിഎഫിന് വഴിമാറുമോ? ഏഴിടങ്ങളിൽ ലീഡ്, എൽഡിഎഫ് അഞ്ച്, എൻഡിഎ നാല്

പന്തളം നഗരസഭ യുഡിഎഫിന് വഴിമാറുമോ? ഏഴിടങ്ങളിൽ ലീഡ്, എൽഡിഎഫ് അഞ്ച്, എൻഡിഎ നാല്

പന്തളം: എൽഡിഎഫും എൻഡിഎയും പയറ്റിനോക്കിയ പന്തളം നഗരസഭ ഇത്തവണ യുഡിഎഫിന് വഴി മാറുമോ? പുറത്തു വരുന്ന തിരഞ്ഞെടുപ്പ് ഫലങ്ങളിൽ യുഡിഎഫ് മുന്നേറുന്നതായാണ് കാണുന്നത്. ലീഡ് നിലകൾ മാറിവരാനുള്ള സാദ്ധ്യതയുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട സാമൂഹിയ രാഷ്‌ട്രീയ വിവാദങ്ങളാണ് കഴിഞ്ഞ തവണ നഗരസഭയിൽ എൻഡിഎയ്‌ക്ക് അപ്രതീക്ഷിത വിജയം സമ്മാനിച്ചത്. ഇത്തവണയും ശബരിമല

Current Politics
യുഡിഎഫ് ഏക കോർപ്പറേഷൻ നിലനിർത്തുമോ? ആറിടങ്ങളിൽ ലീഡ്, തൊട്ടുപിന്നാലെ എൻഡിഎ

യുഡിഎഫ് ഏക കോർപ്പറേഷൻ നിലനിർത്തുമോ? ആറിടങ്ങളിൽ ലീഡ്, തൊട്ടുപിന്നാലെ എൻഡിഎ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പിന്റെ ആദ്യഫലസൂചനകൾ പുറത്തുവരുമ്പോൾ കണ്ണൂർ നഗരസഭയിൽ യുഡിഎഫാണ് മുന്നേറുന്നത്. തൊട്ടുപിന്നാലെ എൻഡിഎയുമുണ്ട്. കേരളത്തിലെ ആറ് കോർപ്പറേഷനുകളിൽ യുഡിഎഫ് ഭരിക്കുന്ന ഏക കോർപ്പറേഷനാണ് കണ്ണൂരിലേത്. ആറ് സീറ്റുകളിലും യുഡിഎഫും മൂന്ന് സീറ്റുകളിൽ എൻഡിഎയും രണ്ട് സീറ്റുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥികളും ലീഡ് ഉയർത്തുന്നുണ്ട്. എന്നാൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ

Translate »