Category: Current Politics

Current Politics
രാഹുലിനെതിരെയുള്ള ബലാത്സംഗക്കേസിലെ പരാതിക്കാരന്‍ സണ്ണി ജോസഫ്?’ കുറിപ്പുമായി അഭിഭാഷകന്‍

രാഹുലിനെതിരെയുള്ള ബലാത്സംഗക്കേസിലെ പരാതിക്കാരന്‍ സണ്ണി ജോസഫ്?’ കുറിപ്പുമായി അഭിഭാഷകന്‍

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ ബലാത്സംഗ കേസിലെ പരാതി ക്കാരന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണെന്ന് അഡ്വ. ശ്രീജിത്ത് പെരുമന. രാഹുല്‍ മാങ്കൂ ട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയ 22 പേജുള്ള സെഷന്‍സ് കോടതി ഉത്തരവിലാണ് ഇത്തര ത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് ശ്രീജിത്ത് പറയുന്നത്. കെപിസിസിക്ക്

Current Politics
രാഹുൽ ഈശ്വറിന്റെ ജാമ്യഹ‌ർജി ഇന്ന് പരിഗണിക്കും

രാഹുൽ ഈശ്വറിന്റെ ജാമ്യഹ‌ർജി ഇന്ന് പരിഗണിക്കും

തിരുവനന്തപുരം: അതിജീവിതയെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്റെ ജ്യാമ്യഹർജി കോടതി ഇന്ന് പരിഗണിക്കും. രാഹുൽ മാങ്കൂട്ടലിനെതിരെ പരാതിനൽകിയ യുവതിയെ അപമാനിച്ചെന്ന കേസിലാണ് രാഹുൽ ഈശ്വർ അറസ്റ്റിലായത്. രണ്ട് കോടതികളിലായി രാഹുൽ ഈശ്വർ ജാമ്യ ഹർജി നൽകിയിരുന്നു. തിരുവനന്തപുരം അഡീഷണൽ സിജിഎം കോടതിയിൽ നൽകിയ ഹർജിയിലാണ് ഇന്ന് വിധി

Current Politics
ജനനായകനായ ബാഹുബലിയെയും ചതിച്ചു കൊന്നതാണ്”ഇപ്പോൾ നിനക്ക് മനസിലായില്ലേ ആരും കൂടെ കാണില്ലെന്ന്

ജനനായകനായ ബാഹുബലിയെയും ചതിച്ചു കൊന്നതാണ്”ഇപ്പോൾ നിനക്ക് മനസിലായില്ലേ ആരും കൂടെ കാണില്ലെന്ന്

ലൈംഗികാതിക്രമക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പിന്തുണയുമായി കോൺഗ്രസ് പ്രവർത്തക. മുണ്ടക്കയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം ജിഷ കളരിക്കലാണ് രംഗത്തെത്തിയിരിക്കുന്നത്. രാഹുലിന്റെ അമ്മയുടെ ഹൃദയം നോവുന്നതുപോലെ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ടെന്നും കാലം എല്ലാത്തിനും മറുപടി നൽകുമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. രാഹുൽ

Current Politics
തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കടകംപള്ളിയെ ചോദ്യം ചെയ്യരുതെന്ന് സമ്മർദ്ദം’ സിപിഎം നേതാക്കൾക്കെതിരെ നടപടിയില്ല

തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കടകംപള്ളിയെ ചോദ്യം ചെയ്യരുതെന്ന് സമ്മർദ്ദം’ സിപിഎം നേതാക്കൾക്കെതിരെ നടപടിയില്ല

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയെ ഓർത്ത് അഭിമാനം മാത്രമേയുള്ളൂവെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിഹിതബന്ധം പുറത്തായെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണ്ണക്കേസിൽ സിപിഎം നേതാക്കളടക്കമുള്ളവർ അറസ്റ്റിലായിട്ടും പാർട്ടി അവർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു. പീഡനക്കേസിൽ പ്രതിയായ മുകേഷ് എംഎൽഎയെ സിപിഎം പിന്തുണയ്ക്കുന്നതിനെക്കുറിച്ചും അദ്ദേഹം

Current Politics
തിരുവനന്തപുരം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചത്. രാഹുലിന് മുൻകൂർ

തിരുവനന്തപുരം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചത്. രാഹുലിന് മുൻകൂർ

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യമില്ല. തിരുവനന്തപുരം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചത്. ഇന്നലത്തെ ശക്തമായ വാദത്തിനൊപ്പം ഇന്നുരാവിലെ പുതിയ തെളിവുകൾ ഹാജരാക്കുകയും ഒപ്പം രാഹുലിനെതിരെ പുതിയ പീഡനക്കേസ് രജിസ്റ്റർ ചെയ്ത വിവരവും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഇതെല്ലാം പരിഗണിച്ചശേഷമായിരുന്നു കോടതി

Current Politics
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; വിധി ഇന്ന് : കടുത്ത നടപടിക്ക് കോൺ​ഗ്രസ്

രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; വിധി ഇന്ന് : കടുത്ത നടപടിക്ക് കോൺ​ഗ്രസ്

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ രാഹുൽ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന് പ്രസ്താവിച്ചേക്കും. രാവിലെ കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. ഇരു കൂട്ടരും സമര്‍പ്പിച്ച രേഖകള്‍ വിശദമായി പരിശോധിച്ച ശേഷം അതിന്മേല്‍ വാദം കൂടി കേട്ടശേഷമാകും വിധി പ്രസ്താവിക്കുകയെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ വിധി പുറപ്പെടുവിക്കുന്നതു വരെ രാഹുല്‍

Current Politics
മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാര്‍ വാങ്ങുന്നു; 1.10 കോടി രൂപ അനുവദിച്ചു

മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാര്‍ വാങ്ങുന്നു; 1.10 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: കേരളത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കവെ മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാര്‍ വാങ്ങുന്നു. ഇതിലേക്കായി 1.10 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. അധിക ഫണ്ടായി തുക അനുവദിച്ച് ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. മുഖ്യമന്ത്രി ഇപ്പോള്‍ ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങള്‍ക്ക് പകരമായിട്ടാണ് പുതിയ കാര്‍ വാങ്ങുന്നത്. പത്ത് ലക്ഷം

Current Politics
ഇഡി നോട്ടീസ് പേടിപ്പിക്കാന്‍; ബിജെപിക്ക് അനുകുലമായ സ്റ്റാന്‍ഡ് എടുപ്പിക്കാന്‍ വേണ്ടിയെന്ന് കെ മുരളീധരന്‍

ഇഡി നോട്ടീസ് പേടിപ്പിക്കാന്‍; ബിജെപിക്ക് അനുകുലമായ സ്റ്റാന്‍ഡ് എടുപ്പിക്കാന്‍ വേണ്ടിയെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇടയ്ക്ക് ഇടയ്ക്ക് ഇഡിയുടെ നോട്ടീസ് ലഭിക്കാറു ണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അത് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപിക്ക് അനു കൂലമായ സ്റ്റാന്‍ഡ് എടുപ്പിക്കാന്‍ വേണ്ടിയാണെന്നും ആര് പൊക്കിയാലും കേരളത്തിലെ ബിജെപി പൊങ്ങില്ലെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. 'ഇന്ത്യാസഖ്യത്തിലെ മുഖ്യമന്ത്രിമാര്‍ക്കുള്ള

Current Politics
പരാതി സ്വന്തം നേതാവിനെതിരെ കൊടുക്ക്, ഇരയുടെ ഐഡന്റിറ്റി ആദ്യം വെളിപ്പെടുത്തിയത് ഡിവൈഎഫ്‌ഐ’; ഫെയ്‌സ്ബുക്ക് കുറിപ്പില്‍ സന്ദീപ് വാര്യര്‍

പരാതി സ്വന്തം നേതാവിനെതിരെ കൊടുക്ക്, ഇരയുടെ ഐഡന്റിറ്റി ആദ്യം വെളിപ്പെടുത്തിയത് ഡിവൈഎഫ്‌ഐ’; ഫെയ്‌സ്ബുക്ക് കുറിപ്പില്‍ സന്ദീപ് വാര്യര്‍

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച യുവതിയുടെ ഐഡന്റിറ്റി ആദ്യമായും അവസാനമായും വെളിപ്പെടുത്തിയത് ഡിവൈഎഫ്ഐയെന്ന് കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍. അപമാനിക്കുകയെന്ന ലക്ഷ്യത്തോടെ പരാതിക്കാരിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്ന് ആരോപിച്ച് സന്ദീപ് വാര്യര്‍ക്കും രാഹുല്‍ ഈശ്വറിനുമെതിരെ ഡിവൈഎഫ്ഐ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. അതിജീവിതയെ അപമാനിച്ച കേസില്‍ നാലാം

Current Politics
തൃശൂർ എംപിയെ മാന്താൻ വന്നാൽ മാന്തി പൊളിക്കും ആ മാക്രിയുടെ മൂക്കിന് താഴെ കൊടുത്തത് 95.34 കോടിയുടെ പദ്ധതി

തൃശൂർ എംപിയെ മാന്താൻ വന്നാൽ മാന്തി പൊളിക്കും ആ മാക്രിയുടെ മൂക്കിന് താഴെ കൊടുത്തത് 95.34 കോടിയുടെ പദ്ധതി

തൃ​ശൂ​ർ​:​ ​ സി.​പി.​എം​ ​കോ​ഴി​ക്കോ​ട് ​ജി​ല്ലാ​ക്ക​മ്മി​റ്രി​യം​ഗ​മാ​യ​ ​വ​ട​ക​ര​യി​ലെ​ ​പി.​കെ.​ ​ദി​വാ​ക​ര​നെ​തി​രെ അധിക്ഷേപ പരാമർശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ​ തൃ​ശൂ​ർ​ ​എം.​പി​ ​ഒ​ന്നും​ ​ചെ​യ്യു​ന്നി​ല്ലെ​ന്ന​ ​ദി​വാ​ക​ര​ന്റെ​ ​പ്ര​സ്താ​വ​ന​യ്ക്ക് മറുപടി പറയുമ്പോഴായിരുന്നു മാക്രിയെന്ന് വിളിച്ച് സുരേഷ് ഗോപിയുടെ പരാമർശം. '​'​വ​ട​ക​ര​യി​ൽ​ ​ഒ​രു​ ​മാ​ക്രി​യു​ണ്ട്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​രോ​ദ​ന​മാ​ണ്.​ ​തൃ​ശൂ​ർ​ ​എം.​പി​യെ​ക്കു​റി​ച്ച് ​എ​ന്തോ​

Translate »