ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
മധുര: സിപിഎം പാര്ട്ടി കോണ്ഗ്രസിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യയും മകളും ക്ഷേത്ര സന്ദര്ശനം നടത്തിയത് സോഷ്യല് മീഡിയയില് ചര്ച്ച. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പിണറായി വിജയ ന്റെ ഭാര്യ കമലയും മകള് വീണ വിജയനും തഞ്ചാവൂര് ബൃഹദേശ്വര ക്ഷേത്രം സന്ദര്ശിച്ചത്. ഒരു യൂട്യൂബ് വ്ളോഗറാണ് ഇവര് ക്ഷേത്രത്തിലെത്തിയ ദൃശ്യങ്ങള്
ദില്ലി: വഖഫ് ബില്ലിനെ പിന്തുണച്ചതിന് മണിപ്പൂരിൽ ബിജെപി നേതാവിന്റെ വീട് കത്തിച്ചു. ബിജെപി ന്യൂനപക്ഷമോർച്ച അധ്യക്ഷൻ മുഹമ്മദ് അസ്കർ അലിയുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. മണിപ്പൂരിലെ ലില്ലോങ്ങിലാണ് സംഭവം. കഴിഞ്ഞ ദിവസം വഖഫ് ബില്ലിനെ പിന്തുണച്ച് അസ്കർ അലി സാമൂഹ്യമാധ്യമങ്ങളിൽ ഒരു വീഡിയോ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളുടെ
മലപ്പുറം: മലപ്പുറം ജില്ലയെക്കുറിച്ച് നടത്തിയ പ്രസ്താവനയില് എസ്എന്ഡിപി യോഗം ജനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിമര്ശിച്ച് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. ഫാത്തിമ തഹലിയ. വര്ഗ്ഗീയ വിഷം ചീറ്റുന്ന വെള്ളാപ്പള്ളി നടേശനെ പിടിച്ചു കെട്ടാന് വാവ സുരേഷിനെ വിളിക്കണമെന്ന് ഫാത്തിമ ഫെയ്സ്ബുക്ക് പോസ്റ്റില് ആവശ്യപ്പെട്ടു. ബിജെപിയെ പ്രീതിപ്പെടുത്തി
ന്യൂഡൽഹി: കേന്ദ്രസർക്കാർ പാർലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയെടുത്ത വഖഫ് ഭേദഗതി ബില്ല് രാഷ്ട്രപതി ഒപ്പുവച്ചു. രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവച്ചതോടെ ബില്ല് നിയമമായി. വഖഫ് ഭേദഗതി ബില്ലിനെതിരെ നിയമപോരാട്ടത്തിന് കോൺഗ്രസും മുസ്ലിംലീഗും തയ്യാറെടുക്കുന്നതിനിടെയാണ് ബില്ല് നിയമമായത്. ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തേഹദുൽ മുസ്ലിമിൻ (എ.ഐ.എം.ഐ.എം) നേതാവും ലോക്സഭാംഗവുമായ അസദുദ്ദിൻ ഒവൈസിയും ബില്ലിനെതിരെ
ന്യൂഡൽഹി : മാസപ്പടിക്കേസിൽ എസ്.എഫ്.ഐ.ഒയുടെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എൽ വീണ്ടും ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. അന്വേഷണ റിപ്പോർട്ട് കേന്ദ്രസർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടോ എന്നും കോടതിയുടെ അനുവാദമില്ലാതെ തുടർ നടപടികൾ പാടില്ലെന്ന് ഉത്തരവിടണമെന്നും സി.എം.ആർ.എൽ ഹർജിയിൽ ആവശ്യപ്പെട്ടു. കോടതിയുടെ വാക്കാലുള്ള നിർദ്ദേശം മറികടന്ന് അന്വേഷണ റിപ്പോർട്ടിലെ
കൊച്ചി: വിദേശത്ത് നിന്നും 592.54 കോടി രൂപ നധികൃതമായി സ്വീകരിച്ചതുള്പ്പെടെ ശ്രീ ഗോകുലം ചിറ്റ് ആന്ഡ് ഫിനാന്സ് കമ്പനി ലിമിറ്റഡ് ഫെമ ചട്ടങ്ങള് ലംഘിച്ചെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ശ്രീ ഗോകുലം ഗ്രൂപ്പിന്റെ ഓഫീസുകളില് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയില് 1.5 കോടി രൂപ കണ്ടുകെട്ടിയെന്ന അറിച്ചുകൊണ്ടുള്ള പത്രകുറിപ്പിലാണ് ഇ
ന്യൂഡൽഹി : സി.പി.എം പാർട്ടി കോൺഗ്രസ് മധുരയിൽ പുരോഗമിക്കെ, മാസപ്പടിക്കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാവിജയനെ പ്രതിയാക്കി സിരീയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്.എഫ്.ഐ.ഒ) കുറ്റപത്രം. വീണ ഉൾപ്പെടെ പ്രതികൾക്കെതിരെ ഡൽഹിയിലെ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെന്നാണ് സൂചന. കേന്ദ്രമന്ത്രി നിർമ്മലാസീതാരാമന് കീഴിലെ കോർപറേറ്ര് കാര്യ മന്ത്രാലയം പ്രോസിക്യൂഷൻ അനുമതി
തിരുവനന്തപുരം: മാസപ്പടി കേസില് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള് വീണ വിജയനെ പ്രതിചേര്ത്ത് എസ്എഫ്ഐഒ കുറ്റപത്രം. യാതൊരു സേവനവും നല്കാതെ വീണ പണം കൈപ്പറ്റിയെന്നാണ് കണ്ടെത്തല്. വീണയുടെ എക്സാലോജിക് 2.70 കോടി രൂപ കൈപ്പറ്റിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പത്ത് വര്ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് വീണയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ന്യൂഡൽഹി : വഫഖ് ഭേദഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് കെ. രാധാകൃഷ്ണൻ എം.പി . വഖഫ് ഭേദഗതി ബിൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമമന്ത്രി അവകാശപ്പെട്ടതു പോലെ പാവപ്പെട്ടവർക്കോ കുട്ടികൾക്കോ വനിതകൾക്കോ വേണ്ടിയല്ല ബിൽ അവതരിപ്പിച്ചതെന്ന് അതു കൊണ്ടുവന്ന സർക്കാരിന് തന്നെ അറിയാം. തെറ്റായ സമീപനത്തിലൂടെ
കോട്ടയം: ദേശീയ തലത്തില് ഇതിനോടകം വലിയ ചര്ച്ചകള്ക്ക് വഴിവെട്ടിയ വഖഫ് നിയമ ഭേദഗതി ബില്ലില് കേരളത്തില് പുതിയ രാഷ്ട്രീയ സമവാക്യങ്ങള്ക്ക് തുടക്കമിടുമോ? തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് എത്തിനില്ക്കെയാണ് വഖഫ് നിയമ ഭേദഗതി സംസ്ഥാനത്ത് സജീവ ചര്ച്ചയാകുന്നത്. വരും ദിവസങ്ങളില് പാര്ലമെന്റില് വഖഫ് നിയമ ഭേദഗതി ബില് അവതരിപ്പിക്കും എന്നാണ്