ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: കേരളത്തിലെ ബിജെപിയെ ഇനി മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നയിക്കും. അദ്ദേഹത്തെ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം ഉടൻ ഉണ്ടാകും. പറയത്തക്ക സംഘപരിവാർ പാരമ്പര്യമില്ലാത്ത രാജീവ് ചന്ദ്രശേഖറെ അദ്ധ്യക്ഷനാക്കുന്നതിലൂടെ സംസ്ഥാനത്ത് പുതിയ പരീക്ഷണത്തിനാണ് ബിജെപി ലക്ഷ്യമിടുന്നതെന്ന് വ്യക്തം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ലോക്സഭാ തിരഞ്ഞെടുപ്പിൽ
തിരുവനന്തപുരം: ക്യൂബന് സംഘത്തെ കാണാന് ഡല്ഹിക്ക് പോയ ആരോഗ്യമന്ത്രി വീണാ ജോര്ജ് അത് ആശാവര്ക്കര്മാരുടെ ചെലവിലാക്കി അപമാനിച്ചത് മന്ത്രിയും പിണറായി വിജയന് പഠിക്കുന്നതു കൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന ചൊല്ലാണ് ഇപ്പോള് ഓര്മവരുന്നത് എന്നും സുധാകരന് പരിഹസിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന
ചെന്നൈ (തമിഴ്നാട്) : മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട്ടില്. നാളെ (മാര്ച്ച് 22 ശനി) ഗിണ്ടിയില് നടക്കുന്ന മണ്ഡലങ്ങളുടെ അതിർത്തി പുനര്നിർണയത്തെക്കുറിച്ചുള്ള സംയുക്ത ആക്ഷൻ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി തമിഴ്നാട്ടിലെത്തിയത്. ഇന്ന് പുലര്ച്ചെ തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്ക് വിമാനമാര്ഗമാണ് പിണറായി വിജയന് എത്തിയത്. ഗിണ്ടിയിലെ ഒരു സ്റ്റാര്
സുൽത്താൻ ബത്തേരി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി നിയോജകമണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയാകാൻ സി.കെ. ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്ന കേസിൽ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർക്ക് ജാമ്യം. ഒന്നാം പ്രതി കെ. സുരേന്ദ്രനും മൂന്നാം പ്രതിയായ ബി.ജെ.പി വയനാട് ജില്ലാ പ്രസിഡന്റ്
തിരുവനന്തപുരം: മാസ്ക്കറ്റ് ഹോട്ടലിന് വീണ്ടും 5 സ്റ്റാർ പദവി നൽകി കേന്ദ്ര സർക്കാർ. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിലാണ് കേന്ദ്ര സർക്കാർ വീണ്ടും അഞ്ചു വർഷം പദവി നൽകിയത്. 2018 ൽ മാസ്കറ്റ് ഹോട്ടലിന് പഞ്ചനക്ഷത്ര പദവി ലഭിച്ചിരുന്നു. 2023ൽ നവീകരണ ജോലികൾ നടക്കുന്നതിനാൽ ഒരു വർഷം കൂടി
തിരുവനന്തപുരം: റായ്സിന ഡയലോഗിന്മേല് എന്തിനാണ് വിവാദമെന്ന് അറിയില്ലെന്ന് കോണ്ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്. റഷ്യ - യുക്രൈന് വിഷയത്തില് കോണ്ഗ്രസും ബിജെപിയും തമ്മില് അഭിപ്രായ വ്യത്യാസമില്ലെന്ന് നേരത്തെ രാഹുല് ഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട്. പരസ്യമായും അല്ലാതെയും ഇനി ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. റഷ്യയ്ക്കും യുക്രൈനും ഒരേ
കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പ്രതി ചേർക്കപ്പെട്ട മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യ സിപിഎം വേദികളിൽ സജീവ മാകുന്നു. അഞ്ചു കോടി ചെലവിൽ കണ്ണൂർ തളാപ്പിൽ പണിത ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി ഓഫിസായ സുശീലാ
ദില്ലി: കേന്ദ്രധനകാര്യ മന്ത്രി നിർമ്മല സീതാരാമനുമായുള്ള കൂടിക്കാഴ്ചയിലെ മുഖ്യമന്ത്രിയുടെ നിലപാടിനെ പരിഹസിച്ച് എൻ.കെ പ്രേമചന്ദ്രൻ എം പി. ഭിന്ന രാഷ്ട്രീയക്കാർ കണ്ടാൽ രാഷ്ട്രീയം ഉരുകിപ്പോകില്ലെന്ന നിലപാടിനെ പുച്ഛത്തോടെ കാണുന്നുവെന്ന് പ്രേമചന്ദ്രൻ പറഞ്ഞു. "അവർ ഇട്ടാൽ ബർമുഡയും, ഞങ്ങൾ ഇട്ടാൽ വള്ളിനിക്കറും" എന്നതാണ് ഇതിന്റെ നാടൻ പ്രയോഗമെന്നും അദ്ദേഹം പരിഹസിച്ചു.
കൊച്ചി: കേരളത്തില് ലഹരിക്കടത്തിന് രാഷ്ട്രീയ സംരക്ഷണം നല്കുന്നത് സിപിഎം ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. കളമശേരി പോളി ടെക്നിക്കിലെ ലഹരിക്കടത്തിന് പിന്നില് എസ്എഫ്ഐ ആണെന്നും എസ്എഫ്ഐ നേതാവ് പിടിയിലായാല് തങ്ങള് മിണ്ടാതിരിക്കണമോ യെന്നും വിഡി സതീശന് ചോദിച്ചു. കടയ്ക്കല് ക്ഷേത്രത്തില് വിപ്ലവ ഗാനം പാടിയത് സംഘര്ഷം ഉണ്ടാക്കി
തിരുവനന്തപുരം: സംസ്ഥാന സമ്മേളനത്തിൽ നിന്ന് പിണങ്ങിപ്പോയ എ. പത്മകുമാറിനെതിരേ നടപടിയുണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടികകത്ത് പറയേണ്ട കാര്യങ്ങൾ പരസ്യമായി പറയുന്നത് തെറ്റാണെന്നും ഗോവിന്ദൻ പറഞ്ഞു. മെറിറ്റും മൂല്യവും വ്യക്തിപരമായി ഓരോരുത്തർക്കും ബോധ്യപ്പെടേണ്ടതാണ്. ബോധ്യപ്പെടാത്തവർക്ക് ബോധ്യപ്പെടുത്തുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കരുവന്നൂർ സഹകരണ ബാങ്കിലെ സാമ്പത്തിക