Category: Current Politics

Current Politics
ധനമന്ത്രിയും ആരോഗ്യ മന്ത്രിയും ആശാവര്‍ക്കര്‍മാരെ അപമാനിച്ചു; ആശാ വർക്കർമാരുടെ സമരത്തിൽ ഒരു അരാഷ്ട്രീയവും ഇല്ല; എളമരത്തിന്റെ നേതൃത്വത്തിൽ സമരം ചെയ്തപ്പോൾ ഒരുകുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ?’

ധനമന്ത്രിയും ആരോഗ്യ മന്ത്രിയും ആശാവര്‍ക്കര്‍മാരെ അപമാനിച്ചു; ആശാ വർക്കർമാരുടെ സമരത്തിൽ ഒരു അരാഷ്ട്രീയവും ഇല്ല; എളമരത്തിന്റെ നേതൃത്വത്തിൽ സമരം ചെയ്തപ്പോൾ ഒരുകുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ?’

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാവര്‍ക്കര്‍മാര്‍ നടത്തുന്ന സമരം രാഷ്ട്രീയ സമരമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇതേ കാരണം പറഞ്ഞു എളമരം കരീമിന്റെ നേതൃത്വത്തില്‍ സിഐടിയുക്കാര്‍ സമരം ചെയ്തപ്പോള്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ?. ഈ സമരത്തില്‍ ഒരു അരാഷ്ട്രീയവും ഇല്ല. രാഷ്ട്രീ യക്കാരായ തങ്ങള്‍കൂടി പിന്തുണയ്ക്കുന്ന സമരമാണ് ഇതെന്നും

Current Politics
ജനങ്ങളുടെ സുഖത്തിലും ദുഖത്തിലും അവരോടൊപ്പം നിൽക്കുക, അവരുടെ ശബ്ദമാവുക’: പ്രിയങ്ക ഗാന്ധി

ജനങ്ങളുടെ സുഖത്തിലും ദുഖത്തിലും അവരോടൊപ്പം നിൽക്കുക, അവരുടെ ശബ്ദമാവുക’: പ്രിയങ്ക ഗാന്ധി

ജനങ്ങളുടെ ദുഖത്തിലും സുഖത്തിലും ഒരു പോലെ അവരോടൊപ്പം നിൽക്കു വാനും സാധാരണ മനുഷ്യരുടെ ശബ്ദമാവാനും യു. ഡി. എഫ്. പ്രവർത്തകരോട് ആഹ്വാനം ചെയ്ത് പ്രിയങ്ക ഗാന്ധി എം. പി. ഈ വർഷം വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങ ളിലേക്കും തുടർന്ന് നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പു കൾക്കും സജ്ജമാവാൻ

Current Politics
മുഖ്യമന്ത്രി സിയാലിൽ പരിപാടിയിൽ പങ്കെടുത്തത് അന്തരിച്ച മുൻ പ്രധാന മന്ത്രിയോടുള്ള അനാദരവ്’; വിമർശനവുമായി വി.ഡി സതീശൻ

മുഖ്യമന്ത്രി സിയാലിൽ പരിപാടിയിൽ പങ്കെടുത്തത് അന്തരിച്ച മുൻ പ്രധാന മന്ത്രിയോടുള്ള അനാദരവ്’; വിമർശനവുമായി വി.ഡി സതീശൻ

കൊച്ചി: ദേശീയ ദുഖാചരണം പ്രഖ്യാപിച്ചിട്ടും മുഖ്യമന്ത്രി സിയാലില്‍ പരിപാടിയില്‍ പങ്കെടുത്തത് അന്തരിച്ച മുന്‍ പ്രധാനമമന്ത്രി മന്‍മോഹന്‍ സിങിനോടുള്ള അനാദരവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. താജ് കൊച്ചിന്‍ എയര്‍പോര്‍ട്ട് ഹോട്ടലലില്‍ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രിയും മന്ത്രി പി. രാജീവും പങ്കെടുത്തത്. വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുവെന്നും കൊച്ചിയില്‍ മാധ്യമങ്ങളോട് അദേഹം

Current Politics
ബിജെപിയുടെ നിയമസംഹിത മനുസ്‌മൃതി; ഇന്ത്യയിൽ യുവാക്കളുടെ സ്ഥിതി ഏകലവ്യൻ്റെ വിരൽ മുറിച്ച പോലെ; അദാനിക്കും ലാറ്ററൽ എൻട്രിക്കും അവസരം രാഹുൽ ഗാന്ധി

ബിജെപിയുടെ നിയമസംഹിത മനുസ്‌മൃതി; ഇന്ത്യയിൽ യുവാക്കളുടെ സ്ഥിതി ഏകലവ്യൻ്റെ വിരൽ മുറിച്ച പോലെ; അദാനിക്കും ലാറ്ററൽ എൻട്രിക്കും അവസരം രാഹുൽ ഗാന്ധി

ഭരണഘടന ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചിരുന്നു. രാജ്യത്തെ പിന്നിലേക്ക് കൊണ്ടുപോകാനാണ് ബിജെപിയുടെ ശ്രമിക്കുന്നത്. നവീന ഇന്ത്യയുടെ രേഖയാണ് ഭരണഘടനയെന്നും ഗാന്ധിയുടെയും നെഹ്റുവിന്‍റെയും അംബ്ദേക്കറിന്‍റെയും ആശയങ്ങളാണ് ഭരണഘടനയിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയുടെ ചെറിയ പതിപ്പ് കയ്യില്‍ കരുതിയാണ് രാഹുല്‍ പാര്‍ലമെന്‍റില്‍ സംസാരിച്ചുതുടങ്ങി യത്.

Current Politics
പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് വിജയം ബിജെപി വോട്ട് നേടി’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് സിപിഎം

പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് വിജയം ബിജെപി വോട്ട് നേടി’; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് സിപിഎം

കൊല്ലം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ 4500 വോട്ട് വാങ്ങിയാണ് യുഡിഎഫ് ഭൂരിപക്ഷം വർധിപ്പിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം ജില്ലാ സമ്മേളനത്തിന് സമാപനം കുറിച്ച് മയ്യനാട് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ തങ്ങൾ യുഡിഎഫിന്‌ പതിനായിരം വോട്ട് നൽകി എന്ന്

Current Politics
പുള്ളിപ്പുലിയുടെ പുള്ളികൾ ഒരിക്കലും മായില്ല; കരിങ്ങാലി വെള്ളകുപ്പി ബിയർ ആണെന്ന് പ്രചരിപ്പിക്കുന്നത് ഇടതുപക്ഷ നന്നാക്കികൾ’

പുള്ളിപ്പുലിയുടെ പുള്ളികൾ ഒരിക്കലും മായില്ല; കരിങ്ങാലി വെള്ളകുപ്പി ബിയർ ആണെന്ന് പ്രചരിപ്പിക്കുന്നത് ഇടതുപക്ഷ നന്നാക്കികൾ’

തിരുവനന്തപുരം: സിപിഎം കൊല്ലം ജില്ലാ സമ്മേളന വേദിയിലെ ചില്ലുകുപ്പി വിവാദത്തില്‍ പ്രതികരിച്ച് ചിന്ത ജെറോം. കരിങ്ങാലി വെള്ളകുപ്പി കാണുമ്പോള്‍ ബിയറാണെന്നു തോന്നുന്നവരുടെ മനോനില പരിശോധിക്കണം. സിപിഎം കൊല്ലം ജില്ലാ സമ്മേളനം വളരെ മാതൃകാപരമായ രീതിയില്‍ ആണ് സംഘടിപ്പിക്കപ്പെടുന്നത്. ഇത് മറച്ചുപിടിക്കുന്നതിന് കൂടിയാകാം ബോധപൂര്‍വം അര്‍ത്ഥശൂന്യമായ ചില പരിഹാസങ്ങളും വിമര്‍ശനങ്ങളുമായി

Current Politics
ഹേമ കമ്മറ്റി റിപ്പോർട്ട് ഉണ്ടായിട്ടും മുകേഷിനെ എന്തിന് സ്ഥാനാർഥിയാക്കി?, ഇപിയുടേത് കമ്മ്യൂണിസ്റ്റ് രീതിയല്ല’; സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം

ഹേമ കമ്മറ്റി റിപ്പോർട്ട് ഉണ്ടായിട്ടും മുകേഷിനെ എന്തിന് സ്ഥാനാർഥിയാക്കി?, ഇപിയുടേത് കമ്മ്യൂണിസ്റ്റ് രീതിയല്ല’; സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം

കൊല്ലം: സിപിഎം ജില്ലാ സമ്മേളനത്തിൽ ഇപി ജയരാജനും, മുകേഷിനും എതിരെ രൂക്ഷ വിമർശനം. ഇപിയുടേത് കമ്മ്യൂണിസ്റ്റ് രീതിയല്ലെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു. ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്‌ച പുറത്തുവന്നത് പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് സമ്മേളനത്തിൽ പൊതുവായി ആക്ഷേപം ഉയർന്നത്. ഹേമ കമ്മറ്റി റിപ്പോർട്ട് സർക്കാരിൻ്റെ കൈവശമുണ്ടായിട്ടും

Current Politics
തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം; എൽഡിഎഫ് ഭരണത്തെ ജനം വെറുത്തെന്ന് കെ സുധാകരൻ എംപി

തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം; എൽഡിഎഫ് ഭരണത്തെ ജനം വെറുത്തെന്ന് കെ സുധാകരൻ എംപി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെയും എൽഡിഎഫ് ദുർഭരണത്തിനെ തിരെയും ശക്തമായ രോഷം സമൂഹത്തിന്റെ അടിത്തട്ടിൽ പ്രതിഫലിച്ചതിന്റെ തെളിവാണ് തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം മുഖ്യമന്ത്രിയേയും എൽഡിഎഫിനേയും ജനം വെറുത്തു. സംസ്ഥാനത്തെ 31

Current Politics
സമ്പൂർണ പുനഃസംഘടനയ്ക്കായി സുധാകരൻ ഒഴിയണം’; ഹൈക്കമാൻഡ് നിർദേശം സുധാകരൻ തള്ളി, റിപ്പോർട്ട്‌

സമ്പൂർണ പുനഃസംഘടനയ്ക്കായി സുധാകരൻ ഒഴിയണം’; ഹൈക്കമാൻഡ് നിർദേശം സുധാകരൻ തള്ളി, റിപ്പോർട്ട്‌

തിരുവനന്തപുരം: പാര്‍ട്ടിയില്‍ സമ്പൂര്‍ണ പുനസംഘടനയ്ക്കായി കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ കെ സുധാകരനോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടെന്നും എന്നാല്‍ സുധാകരന്‍ അതു തള്ളുകയായിരുന്നെന്നും റിപ്പോര്‍ട്ട്. പുനഃസംഘടനയ്ക്കു വഴിയൊരുക്കുന്നതിനു പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി സുധാകരനോട് ആവശ്യപ്പെടുകയായിരുന്നെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ദി

Current Politics
പാർട്ടിയാകാൻ ആരും ശ്രമിക്കേണ്ട, സാദിഖലി തങ്ങൾ പറഞ്ഞതാണ് ലീഗ് നിലപാട്’; കെ എം ഷാജിയെ തള്ളി കുഞ്ഞാലിക്കുട്ടി

പാർട്ടിയാകാൻ ആരും ശ്രമിക്കേണ്ട, സാദിഖലി തങ്ങൾ പറഞ്ഞതാണ് ലീഗ് നിലപാട്’; കെ എം ഷാജിയെ തള്ളി കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: മുനമ്പത്ത് ഉള്ളത് വഖഫ് ഭൂമിയാണെന്ന മുന്‍ എംഎല്‍എ കെ എം ഷാജിയുടെ നിലപാടിനെതിരെ മുസ്‌ലിം നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇടതും ബിജെപിയും സാമുദായിക സ്പര്‍ധയുണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ ആരും ഒപ്പം ചേരേണ്ടെന്ന് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. മുനമ്പത്തെ ഭൂമി വഖഫ് ഭൂമി അല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി

Translate »