Category: Current Politics

Current Politics
എല്ലാം മുഖ്യമന്ത്രി പറഞ്ഞ പോലെ; പി ശശിക്കെതിരെ അന്വേഷണമില്ല, അജിത് കുമാറിനെ മാറ്റില്ലെന്നും സിപിഎം

എല്ലാം മുഖ്യമന്ത്രി പറഞ്ഞ പോലെ; പി ശശിക്കെതിരെ അന്വേഷണമില്ല, അജിത് കുമാറിനെ മാറ്റില്ലെന്നും സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും എഡിജിപി എംആര്‍ അജിത്കുമാറിനും എതിരെ ഇടതു സ്വതന്ത്രനായ പിവി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതി തള്ളി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പി ശശിക്കെതിരെ അന്വേഷണം വേണ്ടെന്ന, മുഖ്യമന്ത്രിയുടെ നിലപാടിനോട് യോജിച്ച സംസ്ഥാന സെക്രട്ടേറിയറ്റ് അജിത് കുമാറിനെതിരായ നടപടിക്ക് അന്വേഷണ റിപ്പോര്‍ട്ട്

Current Politics
ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തില്‍ കുതിച്ച് ബിജെപി; ഫെയ്‌സ്ബുക്കില്‍ പിന്തുടരുന്നത് 10 ലക്ഷം പേര്‍; സിപിഎം, കോണ്‍ഗ്രസ് ബഹുദൂരം പിന്നില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തില്‍ കുതിച്ച് ബിജെപി; ഫെയ്‌സ്ബുക്കില്‍ പിന്തുടരുന്നത് 10 ലക്ഷം പേര്‍; സിപിഎം, കോണ്‍ഗ്രസ് ബഹുദൂരം പിന്നില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സാമൂഹിക മാധ്യമമായ ഫെയ്‌സ്ബുക്കില്‍ ഒരു മില്യണ്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കി കേരള ബിജെപി. ഈ നേട്ടം കൈവരിക്കുന്ന കേരളത്തിലെ ആദ്യപാര്‍ട്ടിയും ബിജെപിയാണ്. സംസ്ഥാനം ഭരിക്കുന്ന സിപിഎമ്മിനെ പിന്തുടരുന്നത് 7.72 ലക്ഷം പേരും പ്രതിപക്ഷമായ കോണ്‍ഗ്രസിനെ പിന്തുടരുന്നത് 3.52 ലക്ഷം പേരുമാണ്. ഇരുവരെയും അപേക്ഷിച്ച് ബഹുദൂരം മുന്നിലാണ് ബിജെപി.

Current Politics
അന്തസ്സും അഭിമാനവും കളഞ്ഞ് എന്തിന് പിണറായിയുടേയും കിങ്കരന്മാരുടേയും കീഴില്‍ ശ്വാസം മുട്ടണം?’; സിപിഐയെ സ്വാ​ഗതം ചെയ്ത് കെ സുധാകരന്‍

അന്തസ്സും അഭിമാനവും കളഞ്ഞ് എന്തിന് പിണറായിയുടേയും കിങ്കരന്മാരുടേയും കീഴില്‍ ശ്വാസം മുട്ടണം?’; സിപിഐയെ സ്വാ​ഗതം ചെയ്ത് കെ സുധാകരന്‍

തിരുവനന്തപുരം: സിപിഐ തെറ്റു തിരുത്തി വന്നാല്‍ യുഡിഎഫില്‍ എടുക്കുന്നത് പരിഗണിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അടിമകളായി ഇടതുമുന്നണിയില്‍ തുടരണോയെന്ന് സിപിഐ ആലോചിക്കണം. എന്തിനാണ് അഭിമാനവും അന്തസ്സും കളഞ്ഞുകുളിച്ച് അടിമകളെപ്പോലെ, സിപിഎമ്മിന്റെയും പിണറായി വിജയന്റെ കിങ്കരന്മാരുടേയും കീഴില്‍ എന്തിന് ശ്വാസം മുട്ടണമെന്ന് കെ സുധാകരന്‍ ചോദിച്ചു. കേരളത്തില്‍ രാഷ്ട്രീയ

Current Politics
കള്ളക്കടത്തുകാരില്‍ നിന്നും പി.ശശി പങ്കുപ്പറ്റുന്നുണ്ടോയെന്ന് സംശയം, പുഴുക്കുത്തുകള്‍ക്കെതിരെ പോരാട്ടം തുടരും’: പിവി അന്‍വര്‍

കള്ളക്കടത്തുകാരില്‍ നിന്നും പി.ശശി പങ്കുപ്പറ്റുന്നുണ്ടോയെന്ന് സംശയം, പുഴുക്കുത്തുകള്‍ക്കെതിരെ പോരാട്ടം തുടരും’: പിവി അന്‍വര്‍

തിരുവനന്തപുരം: കള്ളക്കടത്ത് സംഘത്തില്‍ നിന്ന് പി ശശി പങ്കുപ്പറ്റുന്നുണ്ടോയെന്ന് സംശയിക്കുന്നതായി ഇടത് മുന്നണി എംഎല്‍എ പിവി അന്‍വര്‍. മുഖ്യമന്ത്രിയെ പി.ശശി നിരന്തരം തെറ്റിധരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വിശ്വസിക്കാന്‍ പറ്റിയ ആളാണ് പി ശശിയെന്ന അഭിപ്രായം എനിക്കില്ല. നായനാര്‍ സര്‍ക്കാരിന്‍റെ കാലത്ത് അദ്ദേഹം പദവിയില്‍ നിന്ന് പുറത്തായത് എന്തുകൊണ്ടാണെന്ന് നമുക്കറിയാം.

Current Politics
നടന്നത് നശീകരണ മാധ്യമപ്രവര്‍ത്തനം, ദ്രോഹിച്ചത് ദുരന്തത്തിന് ഇരയായ മനുഷ്യരെ, വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍ അജണ്ട: എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

നടന്നത് നശീകരണ മാധ്യമപ്രവര്‍ത്തനം, ദ്രോഹിച്ചത് ദുരന്തത്തിന് ഇരയായ മനുഷ്യരെ, വ്യാജ വാര്‍ത്തകള്‍ക്ക് പിന്നില്‍ അജണ്ട: എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ ചെലവ് വിവാദത്തില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു സാധാരണ മാധ്യമപ്രവര്‍ത്തനമല്ല നടന്നത്. നശീകരണ മാധ്യമപ്രവര്‍ത്തനമാണ് നടന്നത്. വിശ്വാസം തകര്‍ക്കല്‍ മാത്രമല്ല. സമൂഹത്തിന് എതിരായ കുറ്റകൃത്യമാണ് നടന്നത് എന്ന തിരിച്ചറിവ് വേണം. എല്ലാ മാധ്യമങ്ങളും ഒരേ പോലെയാണ് എന്ന് പറയുന്നില്ല. ചിലര്‍ തെറ്റ്

Current Politics
തൃശൂര്‍ പൂരം കലക്കിയത് ഗുണമായത് സുരേഷ് ഗോപിക്ക്’; കെപിസിസി അന്വേഷണ റിപ്പോര്‍ട്ട്

തൃശൂര്‍ പൂരം കലക്കിയത് ഗുണമായത് സുരേഷ് ഗോപിക്ക്’; കെപിസിസി അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കിയത് സുരേഷ് ഗോപിക്ക് കാര്യങ്ങള്‍ അനുകൂലമാക്കിയെന്ന് കെപിസിസിയുടെ അന്വേഷണ റിപ്പോര്‍ട്ട്. രാഷ്ട്രീയകാര്യ സമിതി അംഗമായ കെ.സി ജോസഫ്, വര്‍ക്കിങ് പ്രസിഡന്റ് ടി. സിദ്ദിഖ്, ഐഎന്‍ ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ എന്നിവരാണ് കെപിസിസി സമിതിയില്‍ ഉള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലുണ്ടായ തോല്‍വിയില്‍ സംഘടനാ

Current Politics
എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നല്‍കിയ പരാതി, ഫയല്‍ മുക്കിയത് ശശിയെന്ന് സംശയം; മുഖ്യമന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തിയെന്ന് പിവി അന്‍വര്‍

എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നല്‍കിയ പരാതി, ഫയല്‍ മുക്കിയത് ശശിയെന്ന് സംശയം; മുഖ്യമന്ത്രിയെ ഇരുട്ടില്‍ നിര്‍ത്തിയെന്ന് പിവി അന്‍വര്‍

മലപ്പുറം: എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ നല്‍കിയ പരാതി മുഖ്യമന്ത്രി യുടെ പൊളിറ്റക്കല്‍ സെക്രട്ടറി പി ശശി ഒരാഴ്ച മുക്കിയെന്ന് സംശയിക്കുന്നതായി പിവി അന്‍വര്‍ എംഎല്‍എ. ഒരാഴ്ചത്തോളം മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും ഇരുട്ടില്‍ നിര്‍ത്തുകയാണ് പൊളിറ്റക്കല്‍ സെക്രട്ടറി ചെയ്തത്. പി ശശിക്ക് ചില രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അന്‍വര്‍ മലപ്പുറത്ത് മാധ്യമങ്ങളോട്

Current Politics
തൃശൂരില്‍ വോട്ടുകള്‍ ബിജെപി കൊണ്ടുപോയത് നമ്മുടെ വിദ്വാന്മാര്‍ ഇപ്പോഴും അറിഞ്ഞിട്ടില്ല;  സ്റ്റിയറിങ്ങും നട്ടും ബോള്‍ട്ടുമില്ലാത്ത വണ്ടി’; തൃശൂരില്‍ നിന്നും ജീവനും കൊണ്ട് ഓടിരക്ഷപ്പെട്ടതെന്ന് കെ മുരളീധരന്‍

കോഴിക്കോട്: തൃശൂരില്‍ നിന്നും ജീവനും കൊണ്ട് ഓടിരക്ഷപ്പെട്ടതാണെന്ന് കെ മുരളീധരന്‍. ഉറപ്പായിട്ടും ജയിക്കുമെന്ന് പറഞ്ഞാണ് അവിടെ തന്നെ സ്ഥാനാര്‍ത്ഥി യാക്കിയത്. അഡ്വ. കെ പ്രവീണ്‍കുമാര്‍ അടക്കമുള്ളവരുണ്ടായിരുന്നു അവിടെ കൊണ്ടുചെന്നാക്കാനെന്നും മുരളീധരന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ വേദിയിലിരിക്കെയായിരുന്നു മുരളീധരന്റെ വിമര്‍ശനം. അവിടെ ചെന്നപ്പോള്‍, സ്റ്റിയറിങ്ങും നട്ടും ബോള്‍ട്ടുമില്ലാത്ത

Current Politics
ആക്ച്വല്‍സ് എന്നു വെച്ചാല്‍ എന്താണ്?; വസ്തുത പുറത്തു വന്നപ്പോള്‍ ഇത് എസ്റ്റിമേറ്റാണെന്ന് പറയുന്നു; ജനറേറ്റര്‍ വാങ്ങാന്‍ 11 കോടി രൂപ ആവശ്യമുണ്ടോ? 2019 ലെ ദുരിതാശ്വാസ നിധിയിലെ കബളിപ്പിക്കല്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്: ചെന്നിത്തല

തിരു: ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത തരത്തിലാണ് വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കണക്കുകള്‍ തയ്യാറാക്കി വെച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആക്ച്വല്‍സ് എന്നു വെച്ചാല്‍ എന്താണ്?. ചെലവഴിച്ചതാണ് എന്ന് വ്യക്തമാണ്. ആ നിലയില്‍ വലിയ തോതില്‍ പണം ചെലവ ഴിച്ചു എന്ന് വരുത്തി തീര്‍ക്കുകയും, വസ്തുത

Current Politics
എല്‍ഡിഎഫില്‍ ഘടകകക്ഷികളേക്കാള്‍ സ്വാധീനം ആര്‍എസ്എസിന്’:വി ഡി സതീശന്‍

എല്‍ഡിഎഫില്‍ ഘടകകക്ഷികളേക്കാള്‍ സ്വാധീനം ആര്‍എസ്എസിന്’:വി ഡി സതീശന്‍

തിരുവനന്തപുരം: ഇടതുമുന്നണിയില്‍ ഘടകകക്ഷികളേക്കാള്‍ പ്രാധാന്യം ആര്‍എസ്എസിനാണെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എഡിജിപി അജിത് കുമാറിനെ മാറ്റില്ലെന്ന് മുഖ്യമന്ത്രി ഉറപ്പിച്ചു പറഞ്ഞതോടെ ഇതു വെളിപ്പെട്ടു. ഘടകകക്ഷികള്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുപോലും തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ആരോപണം നേരിടുന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കുകയും, എസ്പി ഉള്‍പ്പെടെ

Translate »