Category: Current Politics

Current Politics
സ്റ്റഡി ക്ലാസ് അല്ല, മറുപടിയാണ് വേണ്ടത്’, മുഖ്യമന്ത്രിയോട് ഏഴു ചോദ്യങ്ങളുമായി വിഡി സതീശന്‍

സ്റ്റഡി ക്ലാസ് അല്ല, മറുപടിയാണ് വേണ്ടത്’, മുഖ്യമന്ത്രിയോട് ഏഴു ചോദ്യങ്ങളുമായി വിഡി സതീശന്‍

തിരുവനന്തപുരം: ആര്‍എസ്എസ് ബന്ധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ഏഴു ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും കേരളത്തിലെ ക്രമസമാധാന ചുമതലയുള്ള എഡിജി പിക്കും എതിരെ ഉയര്‍ന്ന ഗുരുതര ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം ചരിത്രത്തെ വളച്ചൊടിച്ച് സ്റ്റഡി ക്ലാസ് എടുക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന്

Current Politics
തൃശൂരിലെ ബിജെപി വിജയം പിണറായിയുടെ സംഭാവന, നീക്കം സ്വര്‍ണക്കടത്തില്‍ മകളെ രക്ഷിക്കാന്‍’: കെ സുധാകരന്‍

തൃശൂരിലെ ബിജെപി വിജയം പിണറായിയുടെ സംഭാവന, നീക്കം സ്വര്‍ണക്കടത്തില്‍ മകളെ രക്ഷിക്കാന്‍’: കെ സുധാകരന്‍

കൊല്ലം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മകളുടെ അറസ്റ്റ് ഒഴിവാക്കാൻ പിണറായി വിജയൻ നരേന്ദ്ര മോദിക്ക് സംഭാവന നൽകിയതാണ് തൃശൂരിലെ ബിജെപി സീറ്റെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരൻ. അതിന് വേണ്ടിയാണ് മുഖ്യമന്ത്രി യുടെ വിശ്വസ്‌തനായ എഡിജിപി അജിത് കുമാറിനെ കൊണ്ട് തൃശൂർ പൂരം കലക്കിയ തെന്നും അദ്ദേഹം പറഞ്ഞു.

Current Politics
മുഖ്യമന്ത്രിയുടെ വീട്ടിലെ തൂപ്പുകാരിയുടെ ഫോണ്‍ സംഭാഷണം വരെ സുജിത് ദാസിന്‍റെ കൈവശമുണ്ട്, എഡിജിപി കേരളത്തിൽ രാഷ്‌ട്രീയ അട്ടിമറിയ്‌ക്ക് ശ്രമിച്ചു’: ഗുരുതര ആരോപണവുമായി പിവി അന്‍വര്‍

മുഖ്യമന്ത്രിയുടെ വീട്ടിലെ തൂപ്പുകാരിയുടെ ഫോണ്‍ സംഭാഷണം വരെ സുജിത് ദാസിന്‍റെ കൈവശമുണ്ട്, എഡിജിപി കേരളത്തിൽ രാഷ്‌ട്രീയ അട്ടിമറിയ്‌ക്ക് ശ്രമിച്ചു’: ഗുരുതര ആരോപണവുമായി പിവി അന്‍വര്‍

തിരുവനന്തപുരം : എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പുതിയ ആരോപ ണവുമായി പിവി അൻവർ എംഎൽഎ രംഗത്ത്. കേരളത്തിൽ രാഷ്ട്രീയ അട്ടിമറി നട ത്താൻ എഡിജിപി ശ്രമിച്ചു എന്നാണ് എംഎല്‍എയുടെ ആരോപണം. തന്നെ കുടുക്കാൻ വേണ്ടിയാണ് അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് മാറ്റാതെ കേസ് അന്വേഷിക്കുന്നതെന്നും

Current Politics
ഇ പി ജയരാജന് ആരോഗ്യ പ്രശ്‌നം, ആയുര്‍വേദ ചികിത്സയില്‍; വിട്ടുനിന്നതില്‍ വിശദീകരണവുമായി ജില്ലാ സെക്രട്ടറി

ഇ പി ജയരാജന് ആരോഗ്യ പ്രശ്‌നം, ആയുര്‍വേദ ചികിത്സയില്‍; വിട്ടുനിന്നതില്‍ വിശദീകരണവുമായി ജില്ലാ സെക്രട്ടറി

കണ്ണൂര്‍: ചടയന്‍ ഗോവിന്ദന്‍ അനുസ്മരണ പരിപാടിയില്‍ നിന്നും ഇപി ജയരാജന്‍ വിട്ടു നിന്നതില്‍ വിശദീകരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഇ പി ജയരാജന് ആരോഗ്യപ്രശ്‌നമുണ്ട്. അദ്ദേഹം ആയുര്‍വേദ ചികിത്സയിലാണ്. അതി നാല്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നുവെന്നും എം വി ജയരാജന്‍ വിശദീകരിക്കുന്നു. കണ്ണൂര്‍

Current Politics
അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടി പരിശോധിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ.

അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടി പരിശോധിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ.

അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾ പാർട്ടി പരിശോധിക്കുമെന്ന് എൽഡി എഫ് കൺവീനർ ടിപി രാമകൃഷ്ണൻ. അൻവർ അദ്ദേഹത്തിൻ്റെ നിലപാട് വ്യക്തമാക്കി കഴിഞ്ഞെന്നും മുഖ്യമന്ത്രിയുടെ പ്രതികരണം തൃപ്തികരമാണെന്നും ടിപി രാമകൃഷ്ണൻ വ്യക്തമാക്കി. അന്വേഷിക്കുന്നതിന് നിലപാടും മുഖ്യമന്ത്രി സ്വീകരിച്ചു കഴിഞ്ഞു. അതിൽ നിന്ന് പിന്നോട്ട് പോകില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പി

Current Politics
സി പി എമ്മിലെ തിരുത്തല്‍വാദികള്‍? ഒരിറ്റു ദയ അർഹിക്കാത്ത പൊലീസ് പ്രമുഖർ തൽസ്ഥാനങ്ങളിൽ നിന്ന് തൂത്തെറിയപ്പെടണം, അൻവറിനെ പിന്തുണച്ച് വീണ്ടും കെടി ജലീൽ

സി പി എമ്മിലെ തിരുത്തല്‍വാദികള്‍? ഒരിറ്റു ദയ അർഹിക്കാത്ത പൊലീസ് പ്രമുഖർ തൽസ്ഥാനങ്ങളിൽ നിന്ന് തൂത്തെറിയപ്പെടണം, അൻവറിനെ പിന്തുണച്ച് വീണ്ടും കെടി ജലീൽ

തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എയെ പിന്തുണച്ച് വീണ്ടും കെടി ജലീൽ. അൻവർ പറഞ്ഞതിൽ അസത്യം ഉണ്ടെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതി നൽകട്ടെയെന്നും ഒരിറ്റു ദയ അർഹിക്കാത്ത പൊലീസ് പ്രമുഖർ തൽസ്ഥാനങ്ങളിൽ നിന്ന് തൂത്തെറിയപ്പെടുമെന്നും അന്‍വറിനെ പിന്തുണച്ചുകൊണ്ടുള്ള ഫേയ്സ്ബുക്ക് പോസ്റ്റിൽ ജലീല്‍ വ്യക്തമാക്കി. കാക്കിയുടെ മറവിൽ തടി തപ്പാം എന്ന

Current Politics
ആരിഫ് മുഹമ്മദ് ഖാൻ  ഗവർണർ പദവിയിൽ നാളെ 5 വർഷം‌‌ പൂർത്തിയാകും; പുതിയ ഗവര്‍ണ്ണര്‍ ഇതുവരെ കേന്ദ്രസർക്കാരിൽനിന്നു തീരുമാനം വന്നിട്ടില്ല.

ആരിഫ് മുഹമ്മദ് ഖാൻ  ഗവർണർ പദവിയിൽ നാളെ 5 വർഷം‌‌ പൂർത്തിയാകും; പുതിയ ഗവര്‍ണ്ണര്‍ ഇതുവരെ കേന്ദ്രസർക്കാരിൽനിന്നു തീരുമാനം വന്നിട്ടില്ല.

കേരള ഗവർണർ പദവിയിൽ ആരിഫ് മുഹമ്മദ് ഖാൻ നാളെ 5 വർഷം‌‌ പൂർത്തിയാക്കും. മുൻ ഗവർണർ ജസ്റ്റിസ് പി.സദാശിവം അഞ്ചുവർഷം തികയുന്ന ദിവസം തന്നെ മാറി യിരുന്നു. എന്നാൽ ആരിഫ് മുഹമ്മദ് ഖാൻ്റെ കാര്യത്തിൽ ഇതുവരെ കേന്ദ്രസർക്കാരി ൽനിന്നു തീരുമാനം വന്നിട്ടില്ല. ഭരണഘടനാ പ്രകാരം ഗവർണർക്ക് അഞ്ചുവർഷം എന്ന

Current Politics
സ്‌ത്രീകളുടെ യഥാർത്ഥ പ്രശ്‌നങ്ങൾ പഠിക്കുന്നതിൽ പരാജയപ്പെട്ടു; ഹേമകമ്മിറ്റി റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്‌ത് ഭാഗ്യലക്ഷ്‌മി

സ്‌ത്രീകളുടെ യഥാർത്ഥ പ്രശ്‌നങ്ങൾ പഠിക്കുന്നതിൽ പരാജയപ്പെട്ടു; ഹേമകമ്മിറ്റി റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്‌ത് ഭാഗ്യലക്ഷ്‌മി

എറണാകുളം: സ്ത്രീകളുടെ യഥാർത്ഥ പ്രശ്‌നങ്ങൾ പഠിക്കുന്നതിൽ ഹേമ കമ്മിറ്റി പരാജയപ്പെട്ടുവെന്ന് നടിയും ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി. കമ്മിറ്റിക്ക് മുമ്പാകെ താൻ നിരവധി പേരുടെ പേരുകൾ ഉന്നയിച്ചിരുന്നു. സിനിമ മേഖലയിൽ നിന്ന് ലൈംഗിക അതിക്രമം ഉണ്ടായോ എന്ന് മാത്രമാണ് കമ്മറ്റിയിൽ നിന്ന് അവരോട് ചോദ്യമുയർന്നത്. സിനിമ മേഖലയിൽ എന്താ ലൈംഗിക

Current Politics
മുഖ്യമന്ത്രിക്ക് ഭയം; അവരെന്തെങ്കിലും വെളിപ്പെടുത്തുമോയെന്ന്; പൊലീസ് ഇതുപോലെ നാണം കെട്ട കാലം വേറെയില്ല’; രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍

മുഖ്യമന്ത്രിക്ക് ഭയം; അവരെന്തെങ്കിലും വെളിപ്പെടുത്തുമോയെന്ന്; പൊലീസ് ഇതുപോലെ നാണം കെട്ട കാലം വേറെയില്ല’; രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍

കൊച്ചി: പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍, ആരോപണ വിധേയര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാത്തത് മുഖ്യമന്ത്രിക്ക് അവരെ ഭയമുള്ളതു കൊണ്ടാ ണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടായിട്ടും ഗൗരവത്തോടെ അന്വേഷിക്കാതെ, പ്രഹസനം നടത്തുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ആരോപണ വിധേയരായ ഉപജാപകസംഘത്തിന്റെ ചൊല്‍പ്പടിയിലാണ് മുഖ്യമന്ത്രി

Current Politics
തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും; കെ ടി ജലീൽ

തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല, ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും; കെ ടി ജലീൽ

മലപ്പുറം: ഇനി തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കാനില്ലെന്ന് പ്രഖ്യാപനവുമായി ഇടത് സ്വതന്ത്ര എംഎൽഎ കെ ടി ജലീൽ (K T Jaleel) രം​ഗത്ത്. സർക്കാർ ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അധികാര രാഷ്ട്രീയ ത്തിൽനിന്ന് പിൻവാങ്ങുന്ന കാര്യം ജലീൽ അറിയിച്ചിരിക്കുന്നത്. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രഖ്യാപനം. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ

Translate »